സുരേഷ് ഗോപിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സംഘടിത ആക്രമണം; പിന്നിൽ ഇടത് - ജിഹാദി സൈബർ ക്വട്ടേഷൻ സംഘങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സംഘടിത ആക്രമണം; പിന്നിൽ ഇടത് – ജിഹാദി സൈബർ ക്വട്ടേഷൻ സംഘങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുൻ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം. അടുത്തിടെ എംപി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ സോഷ്യൽ മീഡിയകളിൽ വൻ കൈയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുളള പോസ്റ്റുകളും പരാമർശങ്ങളും പല ഗ്രൂപ്പുകളിലും വ്യക്തിപരമായ ഐഡികളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുളള ചിത്രം സിംഹവാലൻ കുരങ്ങിന്റെ ചിത്രവുമായി ചേർത്തുവെച്ച് നടത്തുന്ന പ്രചാരണവും ഇത്തരത്തിൽ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടാണെന്ന് വേണം കരുതാൻ. കഴിഞ്ഞ ദിവസം രാജ്യസഭാ എംപിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരം പ്രചാരണം സൈബറിടത്തിൽ രൂക്ഷമായിരിക്കുന്നത്. ഇടത്, ജിഹാദി പ്രൊഫൈലുകളും ഗ്രൂപ്പുകളുമാണ് ഇതിന് കൂടുതൽ പ്രചാരം നൽകുന്നത്.

കുരങ്ങിന്റെ ചിത്രവും അദ്ദേഹത്തിന്റെ ചിത്രവും ചേർത്ത് വെച്ച പോസ്റ്റ് പല ഗ്രൂപ്പുകളിലും പേജുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ഒരു പോസ്റ്റിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയും ഫേസ്ബുക്കിൽ വൈറലായിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം സൈബർ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് സംഘടിതമായ ആക്രമണം.

രാജ്യസഭാ എംപിയെന്ന നിലയിൽ സുരേഷ് ഗോപി ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു നടത്തിയത്. കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ ദുരവസ്ഥയും പരമ്പരാഗത വൈദ്യൻമാരുടെ സ്ഥിതിയും ഒക്കെ അടുത്തിടെ അദ്ദേഹം ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. മാത്രമല്ല ജനകീയമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹം നടപ്പിലാക്കിയതും തൃശൂർ പൂരത്തിന്റെ നടത്തിപ്പിനായി നടത്തിയ അടിയന്തിര ഇടപെടലും വിഷു കൈ നീട്ടം നൽകിയതുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഈ ജനപ്രീതി ഇല്ലാതാക്കാനുളള ഗൂഢലക്ഷ്യത്തോടെയാണ് സൈബറിടത്തിൽ ആക്രമിക്കാനും അപമാനിക്കാനും സംഘടിത നീക്കമെന്നാണ് സൂചന.

Tags: Suresh Gopibjp leaderActor Suresh Gopiസുരേഷ് ഗോപിസോഷ്യൽ മീഡിയ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies