അപകടകരമായ രീതിയിൽ വളർന്ന് വീട്ടി മരങ്ങൾ ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി വെങ്ങപ്പള്ളി കോളനി നിവാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപകടകരമായ രീതിയിൽ വളർന്ന് വീട്ടി മരങ്ങൾ ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി വെങ്ങപ്പള്ളി കോളനി നിവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 09:30 am IST
Facebook
Twitter
WhatsAppTelegram

വയനാട് :വെങ്ങപ്പള്ളി കോളനിയിൽ അപകടകരമായ രീതയിൽ നിൽക്കുന്ന വീട്ടി മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. കോളനിയിലെ പന്ത്രോണ്ടോളം കുടുംബങ്ങളാണ് അപകട ഭീഷണിയിൽ കഴിയുന്നത്. റവന്യു വകുപ്പ് മന്ത്രിയ്‌ക്ക് നേരിട്ട് പരാതി നൽകിയിട്ടും മരം ഇത് വരെ മുറിച്ചു മാറ്റിയിട്ടില്ലെന്നാണ് പരാതി.

അപകടകരമായ രീതിയിൽ വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന വീട്ടി മരങ്ങൾ റവന്യു വകുപ്പ് മുറിച്ചു മാറ്റി നൽകാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് കുടുംബങ്ങൾ. അപകട ഭീഷണിയിൽ പഞ്ചായത്ത്, വില്ലേജ്, താലൂക് അധികൃതർക്കും കളക്ടർക്കും ആളുകൾ പരാതി നൽകിയിരുന്നു.

ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ്് ജില്ലാ സന്ദേർശനത്തിനെത്തിയ റവന്യു വകുപ്പ് മന്ത്രിയോട് റിഫ്‌ന എന്ന ആറാം ക്‌ളാസുകാരി പരാതി പറഞ്ഞത്. മരക്കൊമ്പ് പൊട്ടിവീണ റീനയുടെ തലയ്‌ക്ക് മുറിവ് പറ്റിയിരുന്നു.ഉടൻ തന്നെ വീട്ടി മരം മുറിച്ചു മാറ്റാമെന്ന് മന്ത്രി ഉറപ്പും നൽകി. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും മരം മുറിച്ചു മാറിയിട്ടില്ല.

സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് മരം മുറിക്കാത്തത് എന്നും,അപകട സ്ഥിതി ബോധ്യം വന്നിട്ടും നടപടി എടുക്കുന്നില്ലെന്നും ആളുകൾ പറയുന്നു.

Tags: wayanadtree
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies