പകയടങ്ങാതെ ഇമ്രാൻ! ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി ആഹ്വാനം ചെയ്തു, കള്ളന്മാരാണ് ഭരണത്തിലുള്ളതെന്ന് ഇമ്രാൻ ഖാൻ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പകയടങ്ങാതെ ഇമ്രാൻ! ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി ആഹ്വാനം ചെയ്തു, കള്ളന്മാരാണ് ഭരണത്തിലുള്ളതെന്ന് ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 11:33 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടിട്ടും പകയടങ്ങാതെ ഇമ്രാൻ ഖാൻ. അധികാരത്തിലേറിയ ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്താൻ ഇമ്രാൻ അനുയായികളോട് ആഹ്വാനം ചെയ്തു. ഇമ്രാൻ ഖാൻ സർക്കാരിനെ, ‘അഴിമതി നിറഞ്ഞതും ഇറക്കുമതി ചെയ്തതുമായ സർക്കാരെന്ന് ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കള്ളന്മാരാണ് ഭരണത്തിലുള്ളത് ഈ സർക്കാരിനെ പുറത്താക്കണം നീതി ലഭിക്കണം എന്നിങ്ങനെ ആവശ്യപ്പെട്ടാണ് ഇമ്രാൻ ഖാൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എത്തിയിരിക്കുന്നത്. പിടിഐ പാർട്ടി പ്രവർത്തകരോടും അനുയായികളോടും ഷെരീഫ് സർക്കാരിനെതിരെ ലോംഗ് മാർച്ചും പ്രതിഷേധവും നടത്താനാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് അവസാന വാരം സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് നടത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

നേരത്തെ തനിക്കെതിരെ വിദേശ ഗുഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താൻ ചീഫ് ജസ്റ്റിസിന് ഇമ്രാൻ ഖാൻ കത്തെഴുതിയിരുന്നു. തനിക്കെതിരെ വിദേശ ഗൂഢാലോചന നടന്നുവെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഒരുമാസം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ ഏപ്രിൽ പത്തിനാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെയ്‌ക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ താൻ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും ഇനി അപകടകാരിയായിരിക്കുമെന്നുമുള്ള ഭീഷണി പ്രസംഗങ്ങളും പുറത്തായതിന് പിന്നാലെ ഇമ്രാൻ നടത്തിയിരുന്നു.

Tags: Imran Khanshehbas sherif
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Latest News

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies