ഫിൻലാൻഡ് പ്രധാനമന്ത്രിയ്ക്ക് പിച്ചളയിൽ തീർത്ത വൃക്ഷമാതൃക, ഡെന്മാർക്ക് കിരീടാവകാശിക്ക് ഡോക്ര ബോട്ട്: ഇന്ത്യയുടെ സംസ്‌കാരം ഉയർത്തിക്കാട്ടുന്ന സമ്മാനങ്ങൾ നൽകി നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിൻലാൻഡ് പ്രധാനമന്ത്രിയ്‌ക്ക് പിച്ചളയിൽ തീർത്ത വൃക്ഷമാതൃക, ഡെന്മാർക്ക് കിരീടാവകാശിക്ക് ഡോക്ര ബോട്ട്: ഇന്ത്യയുടെ സംസ്‌കാരം ഉയർത്തിക്കാട്ടുന്ന സമ്മാനങ്ങൾ നൽകി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

കോപ്പൻ ഹേഗൻ: ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന് പിച്ചളയിൽ തീർത്ത വൃക്ഷ മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിർമ്മിച്ച വൃക്ഷമാതൃകയാണ് പ്രധാനമന്ത്രി നൽകിയത്. ജീവന്റെ വൃക്ഷമെന്ന് വിശേഷണമുള്ള ഈ മാതൃക ജീവിതത്തിന്റെ വികാസത്തേയും വളർച്ചയേയുമാണ് സൂചിപ്പിക്കുന്നത്. മരത്തിന്റെ ശാഖകൾ മുകളിലേക്ക് വളരുകയും വികസിക്കുകയും ചെയ്യുന്നു, ഇത് ജീവിതത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു.

ഡെൻമാർക്കിലെ കിരീടാവകാശി ഫെഡ്രിക്ക് രാജകുമാരന് ഡോക്ര ബോട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത്. ഛത്തീസ്ഗഡിൽ നിന്നുള്ളതാണിത്. ലോസ്റ്റ്-വാക്‌സ് കാസ്റ്റിംഗ് വഴി ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള നിർമ്മാണം 4,000 വർഷത്തിലേറെയായി ഇന്ത്യയിൽ ഉപയോഗിച്ചുവരുന്നു.

ഉഭയകക്ഷി ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിനായി സ്വീഡൻ, ഡെന്മാർക്ക്, ഫിൻലാൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇന്ത്യയും ഫിൻലാൻഡും തമ്മിലുള്ള വികസന പങ്കാളിത്തം വളരെ വേഗം വളരുകയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിൽ ഈ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കുന്നതിനുള്ള വഴികൾ പ്രധാനമന്ത്രിയും സന്ന മാരിനും ചർച്ച ചെയ്തു.

ത്രിദിന യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി കോപ്പൻ ഹേഗനിലെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ യൂറോപ്പ് പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന് ഫ്രാൻസിലെത്തുത്ത പ്രധാനമന്ത്രി, ഇമ്മാനുവൽ മാക്രോണുമായും കൂടിക്കാഴ്‌ച്ച നടത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഇരുനേതാക്കളും നടത്തും.

Tags: Narendra Modigift
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies