ജമ്മുകശ്മീർ അതിർത്തി പുനർനിർണ്ണയ സമിതി റിപ്പോർട്ട് സമർപ്പിച്ചു; നിയമസഭാ സീറ്റുകളിൽ വർദ്ധനയും ശുപാർശയിൽ; ആദ്യമായി ഗോത്രമേഖലയ്ക്ക് 9 സീറ്റുകൾ; പണ്ഡിറ്റുകൾക്കും കശ്മീർ അഭയാർത്ഥികൾക്കും സീറ്റിന് ശുപാർശ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീർ അതിർത്തി പുനർനിർണ്ണയ സമിതി റിപ്പോർട്ട് സമർപ്പിച്ചു; നിയമസഭാ സീറ്റുകളിൽ വർദ്ധനയും ശുപാർശയിൽ; ആദ്യമായി ഗോത്രമേഖലയ്‌ക്ക് 9 സീറ്റുകൾ; പണ്ഡിറ്റുകൾക്കും കശ്മീർ അഭയാർത്ഥികൾക്കും സീറ്റിന് ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 06:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീർ ആഭ്യന്തര അതിർത്തി പുനർനിർണ്ണയ സമിതി റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിച്ചു. വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായി നേതൃത്വം കൊടുത്ത മൂന്നംഗ സമിതിയാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ മണ്ഡലങ്ങളെ പുനർനിർണ്ണ യിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഗോത്രമേഖലയ്‌ക്ക് ചരിത്രത്തിലാദ്യമായി സീറ്റുകൾ തീരുമാനിച്ചതാണ് ഏറെ ശ്രദ്ധേയമാകുന്നത്. മണ്ഡല പുനർനിർണ്ണയത്തോടെ ഹിമാചലിലെ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീരിലും ജനവിധി തേടാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.

പുതിയ നിർദ്ദേശപ്രകാരം നിലവിലെ 83 സീറ്റുകൾ 90 ആയി വർദ്ധിക്കും.ജമ്മുവിൽ ആറ് നിയമസഭാ സീറ്റുകളും കശ്മീരിൽ ഒരു സീറ്റുമാണ് വർദ്ധിക്കുന്നത്. നിലവിൽ കശ്മീരിൽ 46 സീറ്റുകളും ജമ്മുവിൽ 37 സീറ്റുകളുമാണുള്ളത്. ഇതുകൂടാതെ പാക് അധീന കശ്മീരിൽ നിലവിലുള്ള 24 സീറ്റുകളിൽ തീരുമാനം എടുത്തിട്ടില്ല.

സമിതിയിൽ ജസ്റ്റിസ് രഞ്ജനയ്‌ക്കൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളാണ്. ജമ്മുകശ്മീരിനെ ഒറ്റ ഭരണ പ്രദേശമായി പരിഗണിച്ചാണ് നിയമസഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചതെന്ന് സമിതി അറിയിച്ചു. ഇതിൽ 7 സീറ്റുകൾ പട്ടിക ജാതിവിഭാഗങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ അനന്തനാഗും രജൗറി-പൂഞ്ച് മേഖലകളെ ഉൾപ്പെടുത്തി ഒരു ലോക്‌സഭാ സീറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ അഞ്ച് ലോക്‌സഭാ സീറ്റുകൾക്കും 18 വീതം നിയമസഭാ മണ്ഡലമെന്ന തുല്യതയും തീരൂമാനത്തിലുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളും അതാത് ജില്ലാപരിധിക്കുള്ളിൽ തന്നെ നിൽക്കുന്ന തരത്തിലാണ് അതിർത്തി പുനർനിർണ്ണയിച്ചത്. കശ്മീരിൽ നിന്ന് കുടിയേറിയ വിഭാഗത്തിനായി ഒരു വനിതാ സീറ്റും പണ്ഡിറ്റുകൾക്കായി രണ്ടു സീറ്റും ശുപാർശ ചെയ്തിട്ടുണ്ട്.

Tags: DELIMITATION
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies