മരിക്കും സ്വന്തം കല്ലറ ഒരുക്കി റിട്ട. പോലീസുകാരൻ: മരണത്തിനായുളള കാത്തിരിരിപ്പ് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരിക്കും സ്വന്തം കല്ലറ ഒരുക്കി റിട്ട. പോലീസുകാരൻ: മരണത്തിനായുളള കാത്തിരിരിപ്പ് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

മരിക്കുന്നതിന് മുൻപ് സ്വന്തം കല്ലറ പണിത് പോലീസുകാരൻ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ആന്ധ്രാ പോലീസിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഷെയ്ഖ് മുജീബ് സാഹിബാണ് സ്വന്തം അമ്മയുടെ കല്ലറയ്‌ക്ക് സമീപം തനിക്കായി ഒരു കല്ലറ നിർമ്മിക്കുകയായിരുന്നു. അദ്ദേഹം തന്റെ ഒഴിവ് സമയങ്ങളിൽ ചെലവഴിക്കുന്നതും ഈ കല്ലറയ്‌ക്കടുത്താണ്.

2010ലാണ് മുജീബ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. കുടുംബസ്വത്തായ രണ്ടേക്കർ സ്ഥലത്താണ് അദ്ദേഹത്തിന്റെ അമ്മ ബിബി ജോണിന്റെയും സഹോദരൻ എസ്എ സത്താറിന്റെയും കല്ലറകൾ നിർമ്മിച്ചിട്ടുള്ളത്. അമ്മയുടെ മരണത്തിൽ മനംനൊന്താണ് പോലീസുകാരൻ സ്വന്തമായി ഒരു കല്ലറ നിർമ്മിച്ചത്. അമ്മയുടെ കല്ലറയ്‌ക്ക് സമീപത്തു തന്നെയാണ് അദ്ദേഹത്തിനായി കല്ലറ പണി കഴിപ്പിച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഇതിന്റെ നിർമ്മാണം. കുടുംബ സ്വത്തായ രണ്ടേക്കർ സ്ഥലത്ത് മുഴുവൻ മാവും വാഴയും കൃഷി ചെയ്തിരിക്കുകയാണ്. തുറക്കാൻ സാധിക്കുന്ന രീതിയിലാണ് കല്ലറയുടെ നിർമ്മാണം. മരണം എല്ലാവർക്കും സംഭവിക്കുന്നതാണെന്നും അതിനാൽ അതിനെ ഭയപ്പെടുന്നതിൽ അർത്ഥമില്ലെന്നുമാണ് മുജീബ് പറയുന്നത്. തന്റെ ജീവിതത്തിലെ കൂടുതൽ സമയവും ഈ കല്ലറയ്‌ക്ക് സമീപത്ത് ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

Tags: Policeandra pradesh
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies