പ്രകൃതിവാതകം ചോർന്ന് ആഡംബര ഹോട്ടലിൽ പൊട്ടിത്തെറി; ഗർഭിണി ഉൾപ്പെടെ 18 പേർ മരിച്ചു; 64 പേർ ആശുപത്രിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രകൃതിവാതകം ചോർന്ന് ആഡംബര ഹോട്ടലിൽ പൊട്ടിത്തെറി; ഗർഭിണി ഉൾപ്പെടെ 18 പേർ മരിച്ചു; 64 പേർ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 06:46 am IST
FacebookTwitterWhatsAppTelegram

ഹവാന: ആഡംബര ഹോട്ടൽ പൊട്ടിത്തെറിച്ച് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ക്യൂബയിലെ ഹവാനയിലാണ് അപകടമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോർന്ന് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹവാനയിലെ സരടോഗ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. 96 മുറികളുള്ള ആഡംബര ഹോട്ടലാണിത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്.

അതേസമയം സ്‌ഫോടനമുണ്ടായത് ബോംബാക്രമണം മൂലമല്ലെന്നും നിർഭാഗ്യകരമായ അപകടം മാത്രമാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ്-കാനൽ വ്യക്തമാക്കി. ഭീകരാക്രമണമാണോയെന്ന സംശയം ഉടലെടുത്തതിനെ തുടർന്നാണിത്. അപകടത്തിന് പിന്നാലെ 64 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 14 പേർ 18ന് താഴെ പ്രായമുള്ളവരാണ്.

ഹോട്ടലിലേക്ക് പ്രകൃതി വാതകം കൊണ്ടുവന്ന ലോറിയാണ് സ്‌ഫോടനത്തിന് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അവർ പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പുരാതന കെട്ടിടമാണ് സ്‌ഫോടനത്തിൽ തകർന്നത്.

കൊറോണ മഹാമാരി മൂലം തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടെയാണ് ആഡംബര ഹോട്ടലിൽ വൻ സ്‌ഫോടനം നടന്നിരിക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വിനോദ സഞ്ചാരികൾ ഇല്ലെന്നാണ് വിവരം.

Tags: Cuba
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies