ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിക്കുന്നതിന്റെ കാരണം കണ്ടെത്തി: കേന്ദ്രസർക്കാർ നടപടിയെടുത്തേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിക്കുന്നതിന്റെ കാരണം കണ്ടെത്തി: കേന്ദ്രസർക്കാർ നടപടിയെടുത്തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ തീപിടുത്തതിന്റെ കാരണങ്ങൾ കണ്ടെത്തി കേന്ദ്രസർക്കാർ. തീപിടുത്തം തുടർക്കഥയായ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്. ബാറ്ററി സെല്ലുകളുടെ തകരാറും ഡിസൈനിലെ പ്രശ്‌നങ്ങളുമാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ഒല, ഓകിനാവ, ഓട്ടോടെക്ക്, ബൂം മോട്ടോർ, പ്യുർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇവയുടെ സാംപിളുകൽ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു.സംഭവത്തിൽ കഴിഞ്ഞ മാസമാണ് സർക്കാർ വിദഗ്ധ സമിതിയെ രൂപീകരിച്ചത്. തെലങ്കാനയിലെ ബാറ്ററി പൊട്ടിത്തെറി ഉൾപ്പെടെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളും കത്താനുള്ള കാരണം ബാറ്ററികളുടെ രൂപകൽപ്പനയിലുള്ള പിഴവുകളാണെന്ന് സംഘം വിലയിരുത്തി.

ഇലക്ട്രിക് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ തകരാറുള്ള ബാച്ചിലെ വാഹനങ്ങളെല്ലാം അടിയന്തിരമായി തിരികെ വിളിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അതേസമയം തങ്ങളുടെ ബാറ്ററി പാക്ക് ഗുണനിലവാരമുള്ളതാണെന്ന് ഓല അറിയിച്ചു. വാഹനങ്ങൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഒല തങ്ങളുടെ 1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിച്ചിരുന്നു.

വാഹന നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്ക് പിഴ ചുമത്തും. വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.

Tags: nitin gadkariELECTRIC SCOOTER
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies