ഐപിഎസ് ഓഫീസർ പൂജ സിംഗാളിന്റെ സിഎയെ കോടതിയിൽ ഹാജരാക്കി, 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐപിഎസ് ഓഫീസർ പൂജ സിംഗാളിന്റെ സിഎയെ കോടതിയിൽ ഹാജരാക്കി, 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 12:57 pm IST
Facebook
Twitter
WhatsAppTelegram

ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സുമൻ കുമാറിനെ ഞായറാഴ്ച പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കൂടുതൽ അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് 5 ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചു.

ജാർഖണ്ഡിലെയും മറ്റ് സ്ഥലങ്ങളിലെയും ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ വൻ തിരച്ചിലും പിടിച്ചെടുക്കലും കണക്കിലെടുത്താണിത്. ചാർട്ടേഡ് അക്കൗണ്ടന്റായ സുമൻ കുമാറിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ഐഎഎസ് ഉദ്യോഗസ്ഥയും ഖനന സെക്രട്ടറിയുമാണ് പൂജ സിംഗാൾ.

ഇവരെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും തിങ്കളാഴ്ച മുതൽ 5 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിലേക്ക് മാറ്റുമെന്നും ഇഡി അഭിഭാഷകൻ ബിഎംപി സിംഗ് വിശദീകരിച്ചു. ഡയറക്ടറേറ്റ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി 5 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആവശ്യമെങ്കിൽ കസ്റ്റഡി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന മൈനിംഗ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ പൂജാ സിംഗാളും മറ്റുള്ളവരും ഉൾപ്പെട്ട ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ എംജിഎൻആർഇജിഎ ഫണ്ട് അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ച കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം സിഎ സുമൻ കുമാറിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) വൈകിട്ട് അഞ്ചോടെ റാഞ്ചിയിൽ വച്ചാണ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.

റെയ്ഡിൽ റാഞ്ചിയിലെ തന്റെ സ്ഥാപനത്തിൽ നിന്ന് ഏകദേശം 17.79 കോടി രൂപ കണ്ടെടുത്തത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സിഎ ഒഴിഞ്ഞുമാറുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ കുമാറിന് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളുമായും കുടുംബവുമായും ബന്ധമുണ്ടെന്ന് ഇഡി ആരോപിച്ചു. റെയ്ഡുകൾ നടത്തി ഇതുവരെ 19.31 കോടി രൂപ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്, കൂടാതെ പരിശോധനയിൽ സിംഗാളിന്റെ പ്രാഥമിക മൊഴിയും രേഖപ്പെടുത്തി.

Tags: jharkhandENFORCEMENT DIRECTORATEED Custody
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies