തീവ്ര ഇടതുപക്ഷ സംഘടനകൾക്ക് തിരിച്ചടി,ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; ഹിന്ദു ആചാരമായ പട്ടിണ പ്രവേശന നിരോധനം പിൻവലിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്ര ഇടതുപക്ഷ സംഘടനകൾക്ക് തിരിച്ചടി,ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; ഹിന്ദു ആചാരമായ പട്ടിണ പ്രവേശന നിരോധനം പിൻവലിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ പരമ്പരാഗത ഹിന്ദു ആചാരമായ പട്ടിണ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് മയിലാടു തുറൈ റവന്യൂ ഡിവിഷണൽ ഓഫീസർ. മഠാധിപതിയെ ഭക്തർ പല്ലക്കിൽ കയറ്റി തോളിലേറ്റി പട്ടണ പ്രദിക്ഷണം നടത്തുന്ന ചടങ്ങാണ് പട്ടിണ പ്രവേശനം.

ക്രമസമാധാന പ്രശങ്ങളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി നടത്തി വരുന്ന ആചാരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. തീവ്ര ഇടതുപക്ഷ സംഘടനകളുടെ ആവശ്യപ്രകാരമായിരുന്നു പരമ്പരാഗത ചടങ്ങിന് നിരോധനമേർപ്പെടുത്തിയത്.

ധർമ്മപുരം അധീനത്തിന്റെ പട്ടിണ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് മയിലാടുതുറൈ ആർഡിഒ ആചാരം നിരോധിച്ച് ഉത്തരവിട്ടത്.തുടർന്ന് ഹിന്ദു സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.ധർമ്മപുരം അധീനത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ‘പട്ടിണ പ്രവേശനം’ നിരോധിക്കുന്നത് തമിഴ്നാടിന്റെ സംസ്‌കാരത്തോടുള്ള അവഹേളനമാണ്.പട്ടിണ പ്രവേശനം നടത്താൻ താൻ ഒപ്പമുണ്ടാകുമെന്നും മഠാധിപതിയെ തോളിലേറ്റാൻ താൻ തയ്യാറുമാണെന്ന് ബിജെപി അദ്ധ്യക്ഷൻ ഭക്തർക്ക് ഉറപ്പ് നൽകിയിരുന്നു.

തമിഴ്‌നാട് സർക്കാരിനെതിരെ സംസാരിച്ചതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മധുര അധീനം മേധാവി ശ്രീ ഹരിഹര ശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമികൾ ആരോപിച്ചിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമായി ബന്ധപ്പെട്ട് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ ചോദ്യങ്ങൾ ഉയർത്തിയതിനും തന്നെ ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

ഹിന്ദു ആചാരങ്ങളെയും സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഡിഎംകെ സർക്കാർ ഹിന്ദു വിരുദ്ധ സർക്കാരാണെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് നാരായണൻ തിരുപ്പതി ആരോപിച്ചു. എതിർപ്പ് ശക്തമായതിനെ തുടർന്നാണ് നിരോധനാജ്ഞ പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.നിരോധനം പിൻവലിച്ചതോടെ മെയ് 22-ന് ധർമ്മപുരം അധീനം ദർശകന്റെ പട്ടിണപ്രവേശം നടക്കും.

Tags: protestsHindus
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies