തൃക്കാക്കരയിൽ ഇടതിനായി പ്രചാരണത്തിനിറങ്ങും; കോൺഗ്രസ് പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെയെന്ന് കെ.വി തോമസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ ഇടതിനായി പ്രചാരണത്തിനിറങ്ങും; കോൺഗ്രസ് പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെയെന്ന് കെ.വി തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 11:36 am IST
FacebookTwitterWhatsAppTelegram

കൊച്ചി: തൃക്കാക്കരയിൽ നാളെ നടക്കാനിരിക്കുന്ന ഇടത് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ്. കോൺഗ്രസ് തന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്ന് കെ.വി തോമസ് വെല്ലുവിളിച്ചു. തൃക്കാക്കരയിൽ എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ. ജോസഫിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തൃക്കാക്കരയിൽ എത്താനിരിക്കെയാണ് കെവി തോമസിന്റെ പ്രഖ്യാപനം.

എഐസിസിയെക്കാൾ വലുതാകാനാണ് കെപിസിസി ശ്രമിക്കുന്നത്. കേരളത്തിൽ വികസനം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. കോൺഗ്രസ് തന്റെ നേരെ ഗേറ്റ് അടച്ചിട്ടു. എല്ലാവരേയും പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ തന്നെ പുറത്താക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നിട്ട് എന്തായെന്നും താനായിട്ട് കോൺഗ്രസ് വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ജോ ജോസഫിനായി സ്വന്തം തിരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തും. കെ റെയിൽ അടക്കമുള്ള വികസനപദ്ധതികൾ മുൻനിർത്തിയാണ് തന്റെ രാഷ്‌ട്രീയം. അതേസമയം, തന്റെ ആശയങ്ങൾ സിപിഎം ഉൾക്കൊള്ളുമോ എന്ന് അറിയില്ല. സ്വന്തം വീട്ടിലെ കല്യാണത്തിന് വിളിക്കണോ എന്ന ചോദ്യത്തിന് സ്വന്തം വീട്ടിലെ ഗേറ്റ് അടച്ചിട്ടാൽ എന്ത് ചെയ്യുമെന്നും തോമസ് ചോദിച്ചു.

താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. 2018 മുതൽ തന്നെ പുറത്താക്കാൻ പാർട്ടിയിൽ സംഘടിതശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കെവി തോമസ് ആരോപിച്ചു. തനിക്കെതിരെ നടപടിയെടുത്തത് എഐസിസിയല്ലെന്നും എഐസിസി അച്ചടക്ക സമിതിയാണെന്നുമായിരുന്നു കെ വി തോമസിന്റെ വിശദീകരണം.

Tags: Pinarayi VijayanKV THOMAS
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies