ഉജ്ജയിൻ മസ്ജിദ് രാജഭോജ് കാലഘട്ടത്തിലെ ശിവക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉജ്ജയിൻ മസ്ജിദ് രാജഭോജ് കാലഘട്ടത്തിലെ ശിവക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 08:01 pm IST
FacebookTwitterWhatsAppTelegram

മധ്യപ്രദേശിലെ ഉജ്ജയിനിലെ മസ്ജിദ് ശിവക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം. ഒരു പള്ളിക്കുള്ളിൽ ശിവന്റെയും ഗണേശന്റെയും പ്രതിമയുണ്ടെന്ന് മഹാമണ്ഡലേശ്വര് സ്വാമി അതുലേശാനന്ദ് ജി മഹാരാജ് അവകാശപ്പെട്ടിരുന്നു. ഈ പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം.

മസ്ജിദിലും പരിസരപ്രദേശങ്ങളിലും ആക്രമണം നടന്ന സമയത്തെ ചിതറിക്കിടന്നതും ശേഖരിച്ചതുമായ അവശിഷ്ടങ്ങൾ പുരാവസ്തു വകുപ്പ് കാണിക്കുകയും പള്ളിക്കകത്തെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജ്ഞാനവാപി മസ്ജിദ് തർക്കം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടുന്ന സമയത്താണ് ഇത് വരുന്നത്.

മാദ്ധ്യമങ്ങളോട് സംസാരിക്കവേ ഗവൺമെന്റ് വിക്രം യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു വകുപ്പിലെ പ്രൊഫസർ രമൻ സോളങ്കി പറഞ്ഞു, ‘ആയിരം വർഷങ്ങൾക്ക് മുമ്പ്, രാജഭോജിന്റെ കാലഘട്ടത്തിൽ നിരവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഒരു സർവകലാശാലയും ഉണ്ടായിരുന്നു. ക്ഷേത്രം അതിന്റെ ഭാഗമായിരുന്നു. വിദ്യാർത്ഥികൾ ആരാധന നടത്തിയിരുന്ന സർവ്വകലാശാല പിന്നീട് തകർക്കപ്പെട്ടു.

നേരത്തെ, ഉജ്ജയിനിലെ മസ്ജിദിനുള്ളിൽ ഒരു പുരാതന ശിവക്ഷേത്രവും ഗണേശ വിഗ്രഹവും ഉണ്ടെന്ന് അഖണ്ഡ ഹിന്ദു സേനയുടെ ദേശീയ പ്രസിഡൻറ് സന്ത് അതുലേശാനന്ദ് ജി മഹാരാജ് പുതിയ ചർച്ചയ്‌ക്ക് തുടക്കമിട്ടിരുന്നു. ഡാനി ഗേറ്റിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 2007ൽ താൻ തന്നെ പള്ളിയിൽ പ്രവേശിച്ച് പുരാതന പരമരകൽ രാജഭോജിന്റെ കാലഘട്ടത്തിലെ ശിവ, ഗണേശ വിഗ്രഹങ്ങൾ കണ്ടതായി അതുലേശാനന്ദ സരസ്വതി മഹാരാജ് അവകാശപ്പെട്ടു.

Tags: Shiva Temple
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies