രാജ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക പ്രധാനം; മഹാരാഷ്ട്രയിലും മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണം; ആവശ്യവുമായി ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക പ്രധാനം; മഹാരാഷ്‌ട്രയിലും മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണം; ആവശ്യവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : സംസ്ഥാനത്തെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര ബിജെപി. പഠനവിഷയം മതമാണെങ്കിലും ദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി സ്പിരിച്വൽ കോർഡിനേഷൻ സെൽ മഹാരാഷ്‌ട്ര അദ്ധ്യക്ഷൻ ആചാര്യ തുഷാർ ഭോസ്ലേ പറഞ്ഞു. സംസ്ഥാനത്തെ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിലും മദ്രസകളിൽ ദേശീയ ഗാനം ആലപിക്കണമെന്ന ആവശ്യം ഉയരുന്നത്.

പഠിപ്പിക്കുന്നത് മതമാണെങ്കിലും അല്ലെങ്കിലും രാജ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ യോഗി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ഉത്തർപ്രദേശിനെ മാതൃകയാക്കി മഹാരാഷ്‌ട്രയും മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്നും തുഷാർ ഭോസ്ലേ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയത്. സർക്കാർ- സർക്കാർ ഇതര മദ്രസകൾക്കും ഈ ഉത്തരവ് ബാധകമാണ്. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.

Tags: MAHARASHTRABJPmadrasaNational Anthem
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies