രാഹുൽ ഭട്ടിന്റെ കൊലപാതകം;ജമ്മുകശ്മീരിൽ പണ്ഡിറ്റുകളുടെ പ്രതിഷേധം ശക്തം; സമാധാനാന്തരീക്ഷം നിലനിർത്തുമെന്ന് ജമ്മുപോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഭട്ടിന്റെ കൊലപാതകം;ജമ്മുകശ്മീരിൽ പണ്ഡിറ്റുകളുടെ പ്രതിഷേധം ശക്തം; സമാധാനാന്തരീക്ഷം നിലനിർത്തുമെന്ന് ജമ്മുപോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 08:31 am IST
FacebookTwitterWhatsAppTelegram

ബുധ്ഗാം: ജമ്മുകശ്മീരിൽ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ മരണത്തിൽ പ്രതിഷേധം തുടർന്ന് പണ്ഡിറ്റുകൾ. മേഖലയിൽ കശ്മീരി പണ്ഡിറ്റു കളുടെ പുന:രധിവാസം ശക്തമായതാണ് ഭീകരർ പണ്ഡിറ്റുകൾക്കു നേരെ തിരിയാൻ കാരണമെന്നാണ് പ്രതിഷേധിക്കുന്നവർ ആരോപിക്കുന്നത്. ഇതിനിടെ പ്രതിഷേധക്കാർ ക്കെതിരെ ജില്ലാഭരണകൂടം ലാത്തിച്ചാർജ്ജ് നടത്തിയതിനെതിരേയും പ്രതിഷേധം ഉയരുകയാണ്.

ഇതിനിടെ മരണമടഞ്ഞ രാഹുലിന്റെ കുടുംബത്തിന് സഹായമായി ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും തീരുമാനിച്ചതായി ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.

‘ജമ്മുകശ്മീരിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ഭീകരർക്കൊപ്പം മറ്റു ചിലരും കിണഞ്ഞു പരിശ്രമിക്കുകയാണ്. തങ്ങളുടെ പൂർവ്വികരുടെ ഭൂമിയാണ് ജമ്മുകശ്മീർ. ഇവിടം വിടേണ്ടി വന്നത് ഇസ്ലാമിക ഭീകരത കാരണമാണ്. മാറുന്ന കശ്മീരിൽ പണ്ഡിറ്റുകളെന്ന നിലയിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പോരാട്ടം. രാഹുലിന്റെ മരണത്തെ തുടർന്ന് അനാഥമാക്കപ്പെട്ട് കുടുംബത്തിന് നീതി ലഭിക്കണം.’ പണ്ഡിറ്റുകളുടെ പ്രതിനിധി അപർണ പണ്ഡിറ്റ് പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. അതേ സമയം പ്രതിഷേധങ്ങൾ അക്രമാസ്‌കമാക്കാൻ പലരും ശ്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്‌ക്കാനാണെന്ന മുന്നറിയിപ്പും പോലീസ് നൽകി. രാഹുലിന്റെ കൊലപാതകം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.  ഉടനെ തന്നെ പ്രതിയെ കണ്ടെത്താനാ കുമെന്നും പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.

Tags: KASHMIR PANDIT
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies