ജമ്മുകശ്മീർ അതിർത്തി നിർണ്ണയം; പാകിസ്താൻ പാർലമെന്റിലെ പ്രമേയത്തെ അപലപിച്ച് ഇന്ത്യ; ഇസ്ലാമിക രാജ്യങ്ങൾക്കും മറുപടി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീർ അതിർത്തി നിർണ്ണയം; പാകിസ്താൻ പാർലമെന്റിലെ പ്രമേയത്തെ അപലപിച്ച് ഇന്ത്യ; ഇസ്ലാമിക രാജ്യങ്ങൾക്കും മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 02:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീർ അതിർത്തി പുനർനിർണ്ണയ വിഷയത്തിലെ പാകിസ്താന്റെ പ്രമേയത്തിനെതിരെ ഇന്ത്യ. പാകിസ്താനിലെ പാർലമെന്റാണ് ജമ്മുകശ്മീർ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശവും അവിഭാജ്യഘടകവുമായ ജമ്മുകശ്മീരിലെ അതിർത്തി പുനർനിർണ്ണയം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും പാകിസ്താൻ പാർലമെന്റ് ജമ്മുകശ്മീരിനായി സംസാരിക്കുന്നത് അപലപിക്കപ്പെടണ്ട ഒന്നാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

‘ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അവിടത്തെ അതിർത്തികളും തിരഞ്ഞെടുപ്പു സംവിധാനങ്ങളും ഇന്ത്യയാണ് തീരുമാനിക്കുന്നത്. പാകിസ്താൻ ഇന്ത്യൻ അതിർത്തി കടന്ന് നടത്തുന്ന ഭീകരപ്രവർത്തനങ്ങളാണ് അടിയന്തിരമായി അവസാനിപ്പിക്കേണ്ടത്. ഒപ്പം ഭീകരതയെ നട്ടുവളർത്തുന്ന സ്ഥാപനങ്ങളും പാകിസ്താൻ നടത്തുകയാണ്. ഇന്ത്യയുടെ ഭാഗങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് പാകിസ്താനാണെന്ന് മറക്കരുത്.’ വിദേശകാര്യ വകുപ്പ് ആരോപിച്ചു. ഇന്നലെ ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത വേദിയിൽ ജമ്മുകശ്മീർ വിഷയം പാകിസ്താൻ ഉന്നയിച്ചതിനെ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് പാക് പാർലമെന്റിലും ജമ്മുകശ്മീർ വിഷയമായിരിക്കുന്നത്.

ജമ്മുകശ്മീരിലെ അതിർത്തി പുനർനിർണ്ണയം ഓരോ ജില്ലകളേയും അവിടത്തെ ഭൂമിശാസ്ത്ര പരവും ജനസംഖ്യാപരവുമായ എല്ലാം കണക്കിലെടുത്താണ്. എല്ലാവരുടേയും പ്രാതിനിധ്യ ത്തോടെ നിയമപരമായി നടക്കുന്ന പ്രക്രീയയാണിത്. സ്വന്തം നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തവർ അന്യരാജ്യത്തെ ആഭ്യന്തര വിഷയങ്ങളിൽ വ്യാകുല പ്പെടുന്നത് തികച്ചും പരിഹാസ്യമാണെന്നും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യാ-വിരുദ്ധ നിലപാടുകളും നീക്കങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത വേദിയിൽ ജമ്മുകശ്മീർ വിഷയം പാകിസ്താൻ ഉന്നയിച്ച തിനെ ഇന്ത്യ ഇന്നലെ ശക്തമായി അപലപിച്ചിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നിപ്രവർത്തിക്കേണ്ടവരാണ്. എന്നാൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് തികച്ചും വർഗ്ഗീയമായ നീക്കമാ ണെന്നും ഇന്ത്യ ഇന്നലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

Tags: INDIA-PAK
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies