സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്രഖ്യാപിച്ച് കോൺഗ്രസ്: എല്ലാ ദിവസവും രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ മതിയെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്രഖ്യാപിച്ച് കോൺഗ്രസ്: എല്ലാ ദിവസവും രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ മതിയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 09:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ചിന്തൻ ശിബിരത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രാദേശികവും അന്തർദേശീയവുമായ സംഭവങ്ങളെ ജനങ്ങളിലെത്തിക്കാൻ സ്റ്റാൻഡപ്പ് കോമഡി ഷോകൾക്ക് സാധിക്കും. അതിനാൽ പാർട്ടി സ്വന്തം കോമഡി ഷോ ആരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും കാത്തിരിക്കാനുമാണ് കോൺഗ്രസ് പറയുന്നത്.

Stand-Up Comedy has always been reflective of the social and cultural issues of local and international contexts.

We are here with India's biggest talent show. Coming soon, stay tuned for more updates. pic.twitter.com/CKJh22OgQv

— Indian Youth Congress (@IYC) May 17, 2022

കോൺഗ്രസ് പാർട്ടിയുടെ സ്റ്റാൻഡ് അപ്പ് കോമഡി പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പർട്ടിയിൽ തന്നെ ‘ഇൻ-ഹൗസ്’ കഴിവുള്ളവരുള്ളപ്പോൾ ഹാസ്യനടന്മാരെ അന്വേഷിക്കേണ്ട ആവശ്യമെന്താണെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ഒടുവിൽ ‘ജനാധിപത്യ മാർഗം’ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് ബിജെപി യുവമോർച്ച ദേശീയ സെക്രട്ടറി ഗൗരവ് ഗൗതം പറഞ്ഞു.

Congress finally using a democratic way to choose its next President. 👍 https://t.co/LFImdUzqLx

— Gaurav Gautam (@GauravgGautam) May 17, 2022

നിരവധി കമന്റുകൾ കോൺഗ്രസിന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്. സ്റ്റാൻഡ് അപ്പ് കോമഡിക്കായി ആരേയും പുറത്ത് നിന്നും കൊണ്ടുവരെണ്ടെന്നും രാഹുൽ ഗാന്ധിയുടെ വീഡിയോ എല്ലാ ദിവസവും പോസ്റ്റ് ചെയ്താൽ മതിയെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പരിഹസിച്ചു. കോൺഗ്രസിന്റെ ഉദയ്പൂർ ചിന്തൻ ശിബിരം കഴിഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പലവഴികളും തിരയുകയാണ് കോൺഗ്രസ് പ്രവർത്തകർ.

സമകാലിക രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യ സ്റ്റാൻഡ് അപ്പ് കോമഡികൾ, സാമൂഹിക വിഷയങ്ങൾ ഉയർത്തുന്ന നൃത്ത പ്രകടനങ്ങൾ, സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള നാടകങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണോ പുതിയ പ്രഖ്യാപനമെന്നാണ് സൈബർ ലോകം ചോദിക്കുന്നത്.

Tags: Rahul Gandhiരാഹുൽ ഗാന്ധിstandup comedy
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies