സബ്‌സ്‌ക്രൈബേഴ്‌സ് കൊഴിഞ്ഞുപോകുന്നു; അമ്പരന്ന് നെറ്റ്ഫ്‌ളിക്‌സ്; ആദ്യ അനുഭവമെന്ന് കമ്പനി; യുഎസിലെ 150 ജീവനക്കാരെ വെട്ടിക്കുറച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സബ്‌സ്‌ക്രൈബേഴ്‌സ് കൊഴിഞ്ഞുപോകുന്നു; അമ്പരന്ന് നെറ്റ്ഫ്‌ളിക്‌സ്; ആദ്യ അനുഭവമെന്ന് കമ്പനി; യുഎസിലെ 150 ജീവനക്കാരെ വെട്ടിക്കുറച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 06:53 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിൽ നിന്ന് സബ്‌ക്രൈബേഴ്‌സ് കൂട്ടത്തോടെ പിൻമാറുന്നു. പത്ത് വർഷത്തിനിടയിലെ ആദ്യ അനുഭവമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വാരിക്കരെ കൂട്ടത്തോടെ നഷ്ടപ്പെട്ടതിനെ തുടർന്ന് യുഎസിൽ 150 ഓളം ജീവനക്കാരെ നെറ്റ് ഫ്‌ളിക്‌സ് പിരിച്ചുവിട്ടു.

കാലിഫോർണിയ ഓഫീസിൽ ജോലി ചെയ്തിരുന്നവരാണ് ജോലി നഷ്ടമായവരിൽ അധികവും. എന്നാൽ ഏതൊക്കെ ഡിപ്പാർട്ട്‌മെന്റുകളിലാണ് പ്രധാനമായും നടപടി ബാധിച്ചിട്ടുളളതെന്ന വിവരം പുറത്ത് വന്നിട്ടില്ല. റിക്രൂട്ടിംഗ്, കമ്മ്യൂണിക്കേഷൻ, കണ്ടെന്റ് ഡിപ്പാർട്ട്മെന്റുകളെ ബാധിച്ചതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്ട്രീമിംഗ് സർവേ അനുസരിച്ച് 2022 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രണ്ട് ലക്ഷം വാരിക്കാരെയാണ് നഷ്ടപ്പെട്ടത്. കൂടാതെ അടുത്ത മൂന്ന് മാസത്തിനുളളിൽ രണ്ട് ദശലക്ഷം വാരിക്കാരെക്കൂടി നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്നും നെറ്റ്ഫ്ളിക്സിന് മുന്നറിയിപ്പുണ്ട്. ഇത് മുൻനിർത്തിയാണ് നടപടിയെന്നാണ് വിവരം.

റിപ്പോർട്ടുകളെ തുടർന്ന് നെറ്റ്ഫ്‌ളിക്‌സിലെ നിക്ഷേപകർ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങുന്നതായും വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഓഹരിവിലയിൽ ഒറ്റ ദിവസം കൊണ്ട് 35 ശതമാനത്തോളം ഇടിവുമുണ്ടായി.

220 മില്യൻ സബ്‌സ്‌ക്രൈബേഴ്‌സുമായി മാർക്കറ്റ് ലീഡറാണ് നെറ്റ് ഫ്‌ളിക്‌സ് ഇപ്പോഴും. ഡിസ്‌നി പ്ലസ്, എച്ച്ബിഒ, ആമസോൺ പ്രൈം തുടങ്ങിയ എതിരാളികൾ കരുത്തരായതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പ്രതാപത്തിന് ഇടിവ് തട്ടിയത്. യുഎസിൽ നിരക്കുയർത്താൻ ശ്രമിച്ചതും യുക്രെയ്ൻ യുദ്ധവുമൊക്കെ തിരിച്ചടിയായെന്നാണ് നെറ്റ് ഫ്‌ളിക്‌സിന്റെ വിലയിരുത്തൽ.

Tags: netflix
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies