കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്കോ?; മനോഹർ ലാൽ ഖട്ടാറുമായി കൂടിക്കഴ്ച നടത്തി കോൺഗ്രസ് നേതാവ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്കോ?; മനോഹർ ലാൽ ഖട്ടാറുമായി കൂടിക്കഴ്ച നടത്തി കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 09:20 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ്: ഹരിയാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേരുമെന്ന് സൂചന. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് ബിജെപി പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി നേതൃത്വവുമായി കലഹത്തിലാണ് കുൽദീപ് ബിഷ്‌ണോയ്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തി ഖട്ടാറിനെ കണ്ടത്. തുടർന്ന് ഖട്ടാറിനൊപ്പം എടുത്ത ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നത്. രാഷ്‌ട്രീയമാണ് മനോഹർ ലാൽ ഖട്ടാറുമായി ചർച്ച ചെയ്തത് എന്ന് ബിഷ്‌ണോയ് അറിയിച്ചു.

സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എത്തുന്നതിൽ നിന്നും ബിഷ്‌ണോയെ കോൺഗ്രസ് നേതൃത്വം കഴഞ്ഞിരുന്നു. ഇതോടെയാണ് പാർട്ടിയും അദ്ദേഹവും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ മാസമായിരുന്നു ബിഷ്‌ണോയെ തഴഞ്ഞ് അദ്ധ്യക്ഷനായി ഭൂപീന്ദർ സിംഗ് ഹൂഡയുടെ അനുയായി ഉദയ് ഭാനെ നിയമിച്ചത്. 53 കാരനായ ബിഷ്‌ണോയ് മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണ്.

Tags: CongressHariyanaBJPmanohar lal ghattar
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies