ചൈനയ്ക്ക് ശക്തമായ താക്കീത്; ഇന്ത്യയുടെ അഖണ്ഡതയിൽ കൈകടത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും: എസ്.ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്ക് ശക്തമായ താക്കീത്; ഇന്ത്യയുടെ അഖണ്ഡതയിൽ കൈകടത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും: എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 08:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിയിൽ. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് നേരെയുള്ള കടന്നുകയറ്റശ്രമമാണ് ചൈന അതിർത്തിയിൽ നടത്തുന്നതെന്നും നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള നിർമ്മാണങ്ങൾ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ  സാന്നിദ്ധ്യത്തിലാണ് ബ്രിക്‌സിൽ ഇന്ത്യ പ്രതിരോധ നയം വ്യക്തമാക്കിയത്.

അതിർത്തിയിൽ ലഡാക്കിൽ ചർച്ചകൾ 15 വട്ടം പൂർത്തിയായിട്ടും ചൈന നിർമ്മാണ പ്രവർത്തനവും സൈനിക സന്നാഹവും തുടരുകയാണെന്നും ഇതിന് പുറമേ മൂവായിരം കിലോമീറ്ററിനടുത്ത് അതിർത്തിവരുന്ന അരുണാചൽ-സിക്കിം അതിർത്തിയിൽ ചൈന അതിവേഗം സൈനിക താവളങ്ങളും വിമാനമിറങ്ങാനുള്ള റൺവേകളും നിർമ്മിക്കുകയാണെന്ന  സൈനിക റിപ്പോർട്ടും പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യ അന്താരാഷ്‌ട്രവേദിയിൽ ചൈനയുടെ അധിനിവേശ ശ്രമം തുറന്നുകാട്ടിയത്.

യുക്രെയ്ൻ-റഷ്യാ യുദ്ധം മേഖലയിൽ ഉണ്ടാക്കിയിരിക്കുന്ന ഭൗതികമായ നഷ്ടത്തെ ഏറെ കരുതലോടെ നിരീക്ഷിക്കുന്നതായും ആഗോളതലത്തിൽ ഇത്തരം സംഘർഷങ്ങൾ മാനവരാശിക്കുണ്ടാക്കുന്ന കെടുതികളെ അപലപിക്കുന്നതായും ജയശങ്കർ പറഞ്ഞു. ഇന്ത്യക്കും ചൈനയ്‌ക്കും പുറമേ ബ്രസീലും റഷ്യയും ദക്ഷിണാഫ്രിക്കയും ബ്രിക്‌സിൽ അംഗങ്ങളാണ്.

Tags: india-china
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies