ഗുഡ്‌സ് ട്രെയിൻ ഇടിച്ച് പിടിയാനയ്ക്കും കുട്ടികൾക്കും ദാരുണാന്ത്യം; അപകടം ആനക്കൂട്ടം റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിനിടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുഡ്‌സ് ട്രെയിൻ ഇടിച്ച് പിടിയാനയ്‌ക്കും കുട്ടികൾക്കും ദാരുണാന്ത്യം; അപകടം ആനക്കൂട്ടം റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ : ഗൂഡ്‌സ് ട്രെയിൻ ഇടിച്ച് മൂന്ന് ആനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. ഒഡീഷയിലെ കിയോഞ്ചാർ ജില്ലയിലാണ് സംഭവം. ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് അപകടം നടന്നത്.

കാട്ടാനക്കൂട്ടത്തോടൊപ്പം പോയ മൂന്ന് ആനകളെ ഇരുമ്പ് കൊണ്ടുവന്ന ഗൂഡ്‌സ് ട്രെയിൻ ആണ് ഇടിച്ചത്. ചമ്പ റേഞ്ചിലെ ജോദ കാടുകളിൽ ബൻസാപനാനി റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിൻ വന്നിടിച്ചത്. അപകടത്തിൽ മൂന്ന് ആനകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവയുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് ആനകൾ മൂന്ന് ആനകൾക്ക് ചുറ്റും നിലയുറപ്പിച്ചതിനാൽ അടുക്കാനായില്ല. ഒരു കുട്ടിയാന അപകടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ചരിഞ്ഞിരുന്നു. മറ്റ് രണ്ട് ആനകളും ഇന്ന് രാവിലെയാണ് ചരിഞ്ഞത്.

വനപ്രദേശത്ത് ആനകൾ ഉണ്ടെന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ തന്നെ റെയിൽവേ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഈ നിർദ്ദേശം ട്രെയിൻ ഓടിച്ച ലോക്കോ പൈലറ്റുമാർക്കും നൽകിയതാണ്. എന്നാൽ ഇരുട്ട് കാരണം ആനകൾ റെയിൽപാളം മുറിച്ച് കടക്കുന്നത് കാണാൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ 36 ആനകളാണ് ഒഡീഷയിൽ ട്രെയിൻ ഇടിച്ച് മരിച്ചത്.

 

Tags: ELEPHANTgoods train
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies