യുദ്ധം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട്; ഇറാഖിൽ നടത്തിയത് അതിക്രൂരമായ ആക്രമണം: കുറ്റസമ്മതവുമായി ജോർജ്ജ് ഡബ്ലുയു ബുഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട്; ഇറാഖിൽ നടത്തിയത് അതിക്രൂരമായ ആക്രമണം: കുറ്റസമ്മതവുമായി ജോർജ്ജ് ഡബ്ലുയു ബുഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമങ്ങളെ നിശിതമായി വിമർശിക്കുന്നതിനിടെ അമേരിക്ക ഇറാഖിൽ നടത്തിയത് അതിക്രൂരവും നിന്ദ്യവും നീതീകരിക്കാനാകാത്ത ആക്രമണവുമായിരുന്നുവെന്ന ക്ഷമാപണവുമായി ജോർജ്ജ് ഡബ്ലുയു ബുഷ് രംഗത്ത്. അമേരിക്ക യുക്രെയ്‌നെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിലെ സെമിനാറിൽ സംസാരിക്കവേയാണ് ബുഷിന്റെ വാക്കുകളിൽ ഇറാഖ് അബദ്ധത്തിൽ കടന്നുവന്നത്.

യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ ചെയ്തികളെ എണ്ണി എണ്ണി കുറ്റപ്പെടുത്തുന്ന തിനിടെയാണ് നിലവിലെ ഭരണകൂടത്തെ വെട്ടിലാക്കി മുൻ പ്രസിഡന്റിന്റെ നാക്കുപിഴ. അതിക്രൂരവും നിന്ദ്യവും നീതീകരിക്കാനാകാത്ത ആക്രമണമാണ് ഇറാഖിൽ നടന്നതെന്നാണ് ബുഷ് ആദ്യം പറഞ്ഞത്. പിന്നീടാണ് ക്ഷമാപണം നടത്തി യുക്രെയ്ൻ എന്ന് തിരുത്തിയത്.

സദസ്സിൽ ആദ്യം ഞെട്ടലും പിന്നെ പൊട്ടിച്ചിരിയും ഉയർന്നതോടെ സ്വയം തലയിൽ തല്ലി തന്റെ പ്രായത്തിന്റെ ഓർമ്മക്കുറവാണെന്ന് പറഞ്ഞ് ബുഷ് തലയൂരി. 2003ൽ ബുഷ് പ്രസിഡന്റായിരിക്കുമ്പോഴാണ് ഇറാഖ് കുവൈറ്റിന് മേൽ ആക്രമണം നടത്തിയത്. സദ്ദാംഹുസൈനെ ഇല്ലാതാക്കാനായിരുന്നു അമേരിക്കയും സഖ്യസേനകളും വൻ ആക്രമണം നടത്തിയത്.

ബുഷിന്റെ നാവ് പിഴച്ചതല്ലെന്നും ഉപബോധ മനസ്സിൽ കുറ്റബോധമായി കിടക്കുന്നതു കൃത്യമസയത്തു പുറത്തുവന്നതാണെന്നും വിമർശകർ ആരോപിക്കുകയാണ്. ഇത്തരം എല്ലാ അക്രമണം നടത്തുന്നവരുടേയും മനസ്സ് എല്ലാ കാലത്തും അവർ നടത്തിയ മനുഷ്യ ക്കുരുതിയെ ഓർത്ത് എന്നും പശ്ചാത്തപിക്കുമെന്നതിന്റെ ലക്ഷണമാണ് ബുഷ് ഇറാഖിനെ മറക്കാത്തതെന്നും വിമർശകർ പറഞ്ഞു.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies