മനുഷ്യാവകാശ കമ്മീഷനെ പിരിച്ചുവിട്ട് താലിബാൻ; ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യാവകാശ കമ്മീഷനെ പിരിച്ചുവിട്ട് താലിബാൻ; ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിലെ മനുഷ്യാവകാശ കമ്മീഷൻ പിരിച്ചുവിട്ട താലിബാൻ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം അപലപനീയമാണെന്ന് മിഷെല്ലെ ബാഷെലെറ്റ് പറഞ്ഞു. അഫ്ഗാനിൽ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും മിഷെല്ലെ ആശങ്ക രേഖപ്പെടുത്തി.

അഫ്ഗാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനെയാണ് പിരിച്ചുവിടാൻ താലിബാൻ തീരുമാനിച്ചത്. ഇത് തന്നെ ഞെട്ടിച്ചതായി അവർ പറഞ്ഞു. വെല്ലുവിളികൾ നേരിട്ടിരുന്ന നിരവധി അവസരങ്ങളിൽ അസാധാരണമായി പ്രവർത്തിച്ച പാരമ്പര്യമാണ് അഫ്ഗാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനുളളതെന്ന് അവർ ചൂണ്ടിക്കാട്ടി. എല്ലാ അഫ്ഗാനികളുടെയും പ്രത്യേകിച്ച് സംഘർഷങ്ങളിൽ ഇരകളാകേണ്ടി വന്നവരുടെ മനുഷ്യാവകാശങ്ങളിൽ വെളിച്ചം പകരുന്നതായിരുന്നു അത്.

ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ വിശ്വസ്തരായ പങ്കാളികളായിരുന്നു അഫ്ഗാൻ കമ്മീഷനെന്നും മിഷെല്ലെ ബാഷെലെറ്റ് ചൂണ്ടിക്കാട്ടി. അതിന്റെ നഷ്ടം അഫ്ഗാൻ സമൂഹത്തിന് മേലുളള ഏറ്റവും വലിയ പിന്തിരിപ്പൻ നടപടിയാണെന്നും അവർ പറഞ്ഞു.

മാർച്ചിൽ കാബൂൾ സന്ദർശിച്ചപ്പോൾ കമ്മീഷന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നതാണെന്നും അവർ പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുൾപ്പെടെ പരാതി സ്വീകരിക്കുന്നത് പുനരാരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നതായി അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ താലിബാൻ നിർദ്ദേശിച്ചത്.

Tags: മനുഷ്യാവകാശ കമ്മീഷൻതാലിബാൻ
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies