കേന്ദ്രം ഇന്ധന വില കുറച്ചപ്പോൾ നെഞ്ചിടിപ്പോടെ പിണറായി സർക്കാർ; സംസ്ഥാന ഖജനാവിന് അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപ നഷ്ടമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രം ഇന്ധന വില കുറച്ചപ്പോൾ നെഞ്ചിടിപ്പോടെ പിണറായി സർക്കാർ; സംസ്ഥാന ഖജനാവിന് അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപ നഷ്ടമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 07:56 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. കടത്തിൽ മുങ്ങി സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന പിണറായി സർക്കാരിന് ഫലത്തിൽ ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇന്ധന വില വർധിക്കുമ്പാൾ ആനുപാതികമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന തുകയിലാണ് കുറവ് വരുന്നത്. ഫലത്തിൽ പിണറായി സർക്കാരിന് ഇടി തീ ആയിരിക്കുകയാണ് മോദി സർക്കാരിന്റെ നടപടി.

നവംബറിൽ കേന്ദ്രസർക്കാർ ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ച് രൂപയും നികുതി കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മാതൃകയിൽ നികുതി ഇളവ് വരുത്തിയിരുന്നു. എന്നാൽ കേരളം അടക്കമുളള സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറായില്ല. അതിനാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും തമ്മിൽ ഇന്ധനവിലയിൽ വലിയ അന്തരമുണ്ടായിട്ടുണ്ട്.

കർണ്ണാടകയിൽ പെട്രോളിന് കേരളവുമായി താരതമ്യപ്പെടുത്തുബോൾ 6 രൂപയും ഡീസലിന് എട്ട് രൂപയോളവും കുറവുണ്ട്. മാഹിയിൽ തൊട്ടടുത്തുളള തലശ്ശേരിയേക്കാൾ ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയും കുറവുണ്ട്. ഇന്ധനവിലയിൽ സംസ്ഥാന വാറ്റ് കുറച്ചാൽ മലയാളികൾക്ക് ഇനിയും വിലകുറവിൽ ഇന്ധനം കിട്ടുന്ന അവസ്ഥയുണ്ടാകും. എന്നാൽ കുത്തുപാളയെടുത്ത് നിൽക്കുന്ന സംസഥാന സർക്കാർ അതിന് തയ്യാറാകാനുളള സാഹചര്യം കുറവാണ്.

ദീപാവലി സമയത്താണ് കഴിഞ്ഞ തവണ കേന്ദ്ര സർക്കാർ നികുതി കുറച്ചത്. ദീപാവലി സമ്മാനം എന്നാണ് കേന്ദ്രസർക്കാർ ഈ നടപടിയെ വിശേഷിപ്പിച്ചത്. സംസ്ഥാനങ്ങളോട് നികുതി കുറയ്‌ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇന്ധനവിലയിന്മലുളള വാറ്റിൽ കുറവ് വരുത്താനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

ഇന്ധനവില പെട്രോളിയം കമ്പനികൾ വർധിപ്പിക്കുമ്പാൾ യഥാർഥത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമാണ്. കാരണം സംസ്ഥാന നികുതിയിലും അതിന് ആനുപാതികമായി വർധനവുണ്ടാകും. അത് മാസം 20 കോടിയോളം രൂപ വരും. ഖജനാവിലേക്ക് വന്നിരുന്ന ഈ അധികവരുമാനമാണ് സംസ്ഥാന സർക്കാരിന് നഷ്ടമാകുക. പ്രതിസന്ധിയിൽ നിന്ന് കൂടുതൽ പ്രതിസന്ധിയിലേക്ക് മുന്നേറുന്ന പിണറായി സർക്കാരിന് ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ആശ്വാസ നടപടി.

Tags: central governmentpinaraifuel priceK N balagopalprice riseNarendra Modi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies