നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാമാധവന് ആശ്വാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാമാധവന് ആശ്വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 07:44 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അധിക കുറ്റപത്രം ഈ മാസം 30 ന് സമർപ്പിക്കും.തുടരന്വേഷണത്തിന് അന്വേഷണസംഘം ഇനി സമയം നീട്ടി ചോദിക്കില്ല. അതേസമയം കാവ്യാമാധവനെതിരെ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നാണ് വിലയിരുത്തൽ.തെളിവില്ലാത്തതിനാൽ കാവ്യാമാധവൻ കേസിൽ പ്രതിയാവില്ല.

ദിലീപിന്റെ അഭിഭാഷകരേയും കേസിൽ നിന്ന് ഒഴിവാക്കും. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രം അധിക കുറ്റപത്രത്തിൽ പ്രതിയാകും. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്ന് അന്വേഷണസംഘം ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും അറിയിച്ചിരുന്നു. ഇതിനിടയിലാണ് കേസിൽ അന്വേഷണസംഘം തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

അന്വേഷണസംഘത്തിന്റെ അപ്രതീക്ഷതമായ ഈ നീക്കങ്ങൾക്കുള്ള കാരണം എന്തെന്ന് ഇത് വരെയും വ്യക്തമല്ല. പുതിയ കുറ്റപത്രത്തിൽ അഞ്ചു പ്രതികൾ ഉണ്ടാവും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ദിലീപിന്റെ അഭിഭാഷകരായിരുന്ന സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവരെ അടക്കം പ്രതിയാക്കാനായിരുന്നു അന്വേഷണസംഘം നേരത്തെ ആലോചിച്ചിരുന്നത്.

കൊച്ചി: 1500 കോടിയുടെ മയക്കുമരുന്ന് വേട്ടയ്‌ക്ക് പിന്നാലെ ഞെട്ടിയ്‌ക്കുന്ന വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് കടത്തിന് പിന്നിലെ പാകിസ്താൻ ബന്ധം അന്വേഷണസംഘം സ്ഥിരീകരിച്ചുവെന്ന് വിവരം. മയക്കുമരുന്ന് കടത്തിൽ പാക് ബന്ധം സ്ഥിരീകരിച്ച് ഇപ്പോൾ ഡിആർഐ നിലപാടെടുത്തു. പിടിയിലായ നാല് പ്രതികൾ പാകിസ്താൻ ശൃംഖലയുടെ ഭാഗമെന്നാണ് കണ്ടെത്തൽ.പ്രതിപട്ടികയിൽ രണ്ട് തിരുവനന്തപുരം സ്വദേശികളുമുണ്ട്.

Tags: Dileepkavya madhavan
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies