നിലവിൽ ഇന്ത്യയുമായുള്ള ബന്ധം ഒട്ടും തൃപ്തമല്ല; എന്നാൽ ഒരു ദിവസം നയതന്ത്ര-വാണിജ്യരംഗത്ത് വലിയ കൂട്ടായ്മയാകും: ബിലാവൽ ഭൂട്ടോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിലവിൽ ഇന്ത്യയുമായുള്ള ബന്ധം ഒട്ടും തൃപ്തമല്ല; എന്നാൽ ഒരു ദിവസം നയതന്ത്ര-വാണിജ്യരംഗത്ത് വലിയ കൂട്ടായ്മയാകും: ബിലാവൽ ഭൂട്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 08:19 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധം നിലവിൽ ഒട്ടും തൃപ്തികരമല്ലെങ്കിലും ഭാവിയിൽ വലിയ കൂട്ടായ്മയായി മാറുമെന്നതിൽ സംശയമില്ലെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. നിലവിൽ ബന്ധം ഒരു ഇഞ്ചുപോലും മെച്ചപ്പെടുന്നില്ലെന്നതാണ് അവസ്ഥയെന്നും ബിലാവൽ പറഞ്ഞു.

“ഇന്നില്ല എന്നുവെച്ചാൽ നാളെ സംഭവിക്കില്ല എന്നല്ല അർത്ഥം. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കുന്ന ഒരു ദിനം വരും. നയതന്ത്ര-വാണിജ്യമേഖലയിൽ വലിയ മാറ്റമുണ്ടാകു മെന്നും സാമ്പത്തിക ഉന്നതി പരസ്പരം പങ്കുവെയ്‌ക്കാനുമാകും. “പാകിസ്താൻ നിലവിലെ വാണിജ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമത്തിലാണെന്നും ബിലാവൽ പറഞ്ഞു.

അമേരിക്കയിലെ സന്ദർശനത്തിന് ശേഷം ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയതോടെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയാണ് ബിലാവൽ ന്യൂയോർക്കിൽ നിന്നും മടങ്ങിയത്. ഇതിനിടെ ചൈനയിൽ നടത്തിയ സന്ദർശനത്തിലും ഇന്ത്യ വിരുദ്ധ നിലപാടിനാണ് മുൻതൂക്കം കൊടുത്തത്.

ചൈനയുമായുള്ള സാമ്പത്തിക വ്യാപാര ഇടനാഴിയുടെ നിർമ്മാണം ഭീകരാക്രമണങ്ങളെ തുടർന്ന് അടിയന്തിരമായി നിർത്തിവച്ചിരിക്കുകയാണ്. പാകിസ്താനില്ഡ ജോലി ചെയ്യുന്ന എല്ലാ ചൈനീസ് പൗരന്മാരേയും ചൈന തിരികെ വിളിച്ചത് അന്താരാഷ്‌ട്ര തലത്തിൽ പാകിസ്താനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഭരണ- സാമ്പത്തിക വ്യവസ്ഥ തകർന്നതിനെ തുടർന്ന് ചൈന നിർത്തിവെച്ച നിർമ്മാണ് പ്രവർത്തനങ്ങളും സാമ്പത്തികമായ മുതൽമുടക്കം പുന:രാരംഭിക്കാനാണ് ബിലാവലിന്റെ പരിശ്രമം. ഇതിനിടെ ഭീകരാക്രമണത്തിനെതിരെ ശക്തമായ നടപടി എടുക്കുന്ന കാര്യത്തിൽ പാകിസ്താന് തൃപ്തികരമായ മറുപടി ചൈനയ്‌ക്ക് നൽകാനായിട്ടില്ല.

Tags: INDIA-PAK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies