ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആംആദ്മിയുടെ പേരിൽ ഫോൺകോൾ; പരാതി നൽകി എഎപി; സിപിഎമ്മിന്റേത് രാഷ്ട്രീയ ധാർമ്മികതയില്ലാത്ത നീക്കമെന്നും ആംആദ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആംആദ്മിയുടെ പേരിൽ ഫോൺകോൾ; പരാതി നൽകി എഎപി; സിപിഎമ്മിന്റേത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമെന്നും ആംആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 02:00 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എൽഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാർട്ടി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് എഎപിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് പിന്നിൽ എൽഡിഎഫ് പ്രവർത്തകരാണെന്നും ആംആദ്മി ആരോപിച്ചു.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോർഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരിൽ വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും എഎപി പരാതി നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ 28,000 വോട്ടുകൾ കൈക്കലാക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നതെന്നും എഎപി സംസ്ഥാന കൺവീനർ പി.സി സിറിയക് ആരോപിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ചാണ് പ്രീ റെക്കോർഡഡ് കോളുകൾ എത്തുന്നത്. പരിശോധിക്കുമ്പോൾ ആം ആദ്മിയെന്ന് വ്യക്തമാകുന്ന വിധത്തിലാണ് നീക്കം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്ന് എഎപിയും ട്വന്റി ട്വന്റിയും ഉൾപ്പെട്ട ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനക്ഷേമ സഖ്യത്തോട് ആഭിമുഖ്യമുള്ള വോട്ടുകൾ പെട്ടിയിലാക്കാനുള്ള നീക്കമാണ് എൽഡിഎഫിന്റേതെന്നും ഇത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമാണെന്നും എഎപി സംസ്ഥാന കൺവീനർ പി.സി സിറിയക് ആരോപിച്ചു.

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ എൽഡിഎഫ് ശക്തമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ആആം ആദ്മി ഉയർത്തിയ പുതിയ ആരോപണം സിപിഎമ്മിനെ തീർത്തും പ്രതിരോധത്തിലാക്കുകയാണ്. രാഷ്‌ട്രീയ മര്യാദകൾ ലംഘിച്ച് തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത പാർട്ടികളുടെ വോട്ടുകൾ കൈക്കലാക്കാനുള്ള ഇടതു-വലതു മുന്നണികളുടെ ശ്രമമാണ് ഇതോടെ പുറത്തുവരുന്നത്. ആം ആദ്മി പാർട്ടിയോടും ട്വന്റി ട്വന്റിയോടും ആഭിമുഖ്യമുള്ള 25,000 വോട്ടുകളിലാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കണ്ണ്.

 

Tags: jo josephldfAAPthrikkakkaraaam admi
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies