അന്ന് ചിത്രത്തിൽ പോലുമില്ല, ഇന്ന് ക്രീസിൽ തിളങ്ങുന്നത് സഞ്ജു നയിക്കുന്ന പിങ്ക് ജഴ്‌സിക്കാർ; വീണ്ടും ചർച്ചയായി ''കിസ്‌കി ധൂം''
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്ന് ചിത്രത്തിൽ പോലുമില്ല, ഇന്ന് ക്രീസിൽ തിളങ്ങുന്നത് സഞ്ജു നയിക്കുന്ന പിങ്ക് ജഴ്‌സിക്കാർ; വീണ്ടും ചർച്ചയായി ”കിസ്‌കി ധൂം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 08:01 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് ; ഐപിഎല്ലിന്റെ 15 ാം സീസണിൽ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസും ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസും കപ്പിനായുളള പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. വമ്പൻ ടീമുകളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ഇരു ടീമുകളും മുന്നേറുന്നത്. യുവ താരങ്ങളായ രാഹുലും സഞ്ജുവും നേർക്കുനേർ വരുമ്പോൾ ആര് വീഴും ആര് വാഴും എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ ആദ്യ ദിവസം ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സ് പങ്കുവെച്ച ചിത്രമാണ് വീണ്ടും ചർച്ചയാകുന്നത്.

‘കിസ്‌കി ധൂം’ എന്ന അടിക്കുറിപ്പോടെ ഐപിഎൽ ടീമുകളുടെ നായകൻമാരെല്ലാം അവരുടെ ജേഴ്‌സിയിൽ ബൈക്കോടിച്ചുവരുന്നതാണ് ചിത്രം. ചിത്രത്തിൽ മുന്നിലുള്ളത് ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസുമാണെങ്കിൽ പിന്നിൽ ഗുജറാത്തും ബംഗ്ലൂരും പഞ്ചാബും ഡൽഹിയുമെല്ലാം ഉണ്ട്. എന്നാൽ രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയോ സഞ്ജു സാംസൺ ബൈക്ക് ഓടിക്കുന്നതോ ചിത്രത്തിൽ കണ്ടില്ല.

ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരസ്യത്തിൽ വമ്പൻ ടീമുകൾക്ക് പ്രാധാന്യം നൽകി ചെറിയ ടീമുകളെ തഴഞ്ഞ സ്റ്റാർ സ്‌പോർട്‌സിന്റെ നിലപാട് ചോദ്യം ചെയ്താണ് നിരവധി പേർ രംഗത്തെത്തിയത്. സഞ്ജുവിന്റെ ഭാര്യ ചാരുലതയും ഈ ചോദ്യം തന്നെ ഉന്നയിച്ചു.

എന്നാൽ കളി അവസാനത്തോട് അടുത്തതോടെ വമ്പൻമാരെല്ലാം പുറത്തായി. രാഹുലിന്റെ നായകത്വത്തിൽ അരങ്ങേറ്റം കുറിച്ച ഗുജറാത്തും ഒപ്പും എല്ലാവരേയും അത്ഭുതത്തിലാക്കിക്കൊണ്ട് സഞ്ജുവിന്റെ രാജസ്ഥാനും മുന്നിലെത്തി. ഇനി കപ്പടിക്കുന്നതാര് എന്ന ചോദ്യത്തിന് മാത്രമേ ഉത്തരം ലഭിക്കാനുള്ളൂ.

Tags: IPLsanju samsonkl rahul
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies