ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 12:42 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: താലികെട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വിവാഹത്തിൽ നിന്നും പിന്മാറി വധു. കാൺപൂരിലെ ദെഹട്ടിലാണ് സംഭവം. ഫോട്ടോഗ്രാഫറെ കൊണ്ടുവരാൻ വരനും വീട്ടുകാരും മറന്നതിനെ തുടർന്നാണ് വിവാഹത്തിൽ നിന്നും യുവതി പിന്മാറിയത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഭോഗ്നിപൂർ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന്റെ ഭാഗമായ ജയ്മാൽ ചടങ്ങിൽ പങ്കെടുക്കാൻ വരനും കൂട്ടരും മണ്ഡപത്തിൽ എത്തി. ഈ സമയം ചടങ്ങിനായി യുവതി സ്റ്റേജിൽ ഉണ്ടായിരുന്നു. വരനൊപ്പം ഫോട്ടോഗ്രാഫറില്ലെന്ന് മനസ്സിലാക്കിയതോടെ യുവതി സ്‌റ്റേജിൽ നിന്നും ഇറങ്ങി അയൽപക്കത്തെ വീട്ടിലേക്ക് പോകുകയായിരുന്നു.

വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് ഫോട്ടോഗ്രാഫറില്ലെന്ന് യുവതി പറഞ്ഞത്. വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്ത ഇയാൾ എങ്ങനെയാണ് ഭാവിയിൽ തന്നെ ശ്രദ്ധിക്കുക എന്നായിരുന്നു യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ച വീട്ടുകാർക്ക് നൽകിയ മറുപടി. യുവതിയെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വിഷയം പോലീസ് സ്‌റ്റേഷനിൽ എത്തി.

പോലീസിന്റെ മാദ്ധ്യസ്ഥതയിൽ ഇരു വിഭാഗങ്ങളും പരസ്പരം നൽകിയ പണവും ആഭരണങ്ങളും തിരികെ നൽകാമെന്ന ധാരണയിൽ എത്തി. ഇതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഫോട്ടോഗ്രാഫറുമായി എത്താമെന്നായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞിരുന്നത്. അതിനാൽ വധുവിന്റെ വീട്ടുകാർ ഫോട്ടോഗ്രാഫറെ വിളിച്ചിരുന്നില്ല.

Tags: UPweddingphotographer
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies