സത്യേന്ദ്ര ജെയിന് പദ്മ വിഭൂഷൺ നൽകണം; രാജ്യം അഭിമാനിക്കേണ്ട വ്യക്തിത്വം; കള്ളപ്പണക്കേസിൽ ഇഡിയുടെ അറസ്റ്റിലായ ആംആദ്മി മന്ത്രിയെ പുകഴ്ത്തി കെജ്‌രിവാൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യേന്ദ്ര ജെയിന് പദ്മ വിഭൂഷൺ നൽകണം; രാജ്യം അഭിമാനിക്കേണ്ട വ്യക്തിത്വം; കള്ളപ്പണക്കേസിൽ ഇഡിയുടെ അറസ്റ്റിലായ ആംആദ്മി മന്ത്രിയെ പുകഴ്‌ത്തി കെജ്‌രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 06:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇഡിയുടെ അറസ്റ്റിലായ സത്യേന്ദ്ര ജെയിനെ വെള്ളപൂശി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിൻ കള്ളപ്പണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

സത്യേന്ദ്ര ജെയിനിന് പദ്മഭൂഷണോ പദ്മ വിഭൂഷണോ നൽകേണ്ടതാണെന്നാണ് കെജ്‌രിവാളിന്റെ വാദം. ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ സത്യേന്ദ്ര ജെയിന്റെ പ്രവർത്തനങ്ങൾ ആദരിക്കപ്പെടേണ്ടതാണ്. സത്യേന്ദ്ര ജെയിന്റെ സേവനങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കേണ്ടതാണെന്നും കെജ്‌രിവാൾ പറഞ്ഞു.

തികഞ്ഞ ദേശഭക്തനും സത്യസന്ധനുമാണ് സത്യേന്ദ്ര ജെയിൻ. വ്യാജ കേസിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതാണെന്നും കുറ്റക്കാരനല്ലെന്ന് തെളിയക്കപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞു. അതേസമയം സർക്കാർ ഏജൻസികൾ അവരുടെ പണിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. സത്യേന്ദ്ര ജെയിൻ രാജിവെക്കണമെന്നും മന്ത്രിയായി തുടരാൻ അധികാരമില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ഡൽഹി ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിൻ 56 കള്ളക്കമ്പനികളുടെ പേരിൽ 16.39 കോടി കള്ളപ്പണമായി ഉണ്ടാക്കിയതെന്ന ഇഡിയുടെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റിലായത്. തുടർന്ന് 9-ാം തിയതി വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഴിമതി രഹിതമാണെന്ന് ആവർത്തിക്കുന്ന ആംആദ്മി പാർട്ടിക്ക് ആരോഗ്യമന്ത്രിയുടെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട അറസ്റ്റ് തലവേദനയാകുകയാണ്.

Tags: aravind kejriwalPADMA VIBHUSHANSatyendar Jain
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies