യുപിയിൽ നടന്നത് കനത്ത പോരാട്ടം; ദയനീയമായി പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് പ്രിയങ്ക വാദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ നടന്നത് കനത്ത പോരാട്ടം; ദയനീയമായി പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് പ്രിയങ്ക വാദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 11:32 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രതീക്ഷ കൈവിടരുതെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലക്‌നൗവിൽ നടന്ന ‘നവ സങ്കൽപ് ശിവിറിൽ’ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.

ഇത് പ്രതീക്ഷ നഷ്ടപ്പെടാനുള്ള സമയമല്ലെന്ന് പ്രിയങ്ക കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ശക്തമായി പോരാടിയ യുപിയിലെ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക അറിയിച്ചു.

യുപിയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എങ്ങനെ പോരാടിയെന്ന് രാജ്യം മുഴുവൻ കണ്ടതാണ്. ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ പോരാട്ടം പ്രചോദനമായെന്ന് ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൽ പലരും തന്നോട് പറഞ്ഞിരുന്നു. പോരാടിയെങ്കിലും ദയനീയമായി പരാജയപ്പെട്ടുവെന്ന കാര്യം സത്യമാണ്. എന്നാൽ ഇത് പ്രതീക്ഷ നഷ്ടപ്പെടാനുള്ള സമയല്ലെന്ന് പ്രിയങ്ക വാദ്ര വ്യക്തമാക്കി.

കനത്ത വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പാർട്ടിയെ വിട്ടുപോകാതെ പ്രത്യയശാസ്ത്രത്തിനൊപ്പം നിന്നവർ പ്രതീക്ഷ കൈവിടാതെ ഇനിയും പോരാടുമെന്നും പ്രിയങ്ക ലക്‌നൗവിൽ പറഞ്ഞു. യുപിയിൽ കോൺഗ്രസിന്റെ പുനരുജ്ജീവനത്തെക്കുറിച്ച ചർച്ച ചെയ്യുന്നതിനാണ് ദ്വിദിന ‘നവ് സങ്കൽപ് ശിവിർ’ സംഘടിപ്പിച്ചത്. വ്യാഴാഴ്ചയോടെ ശിബിരം സമീപിക്കും.

 

 

 

Tags: CongressUPPriyanka Gandhi VadraCongress Workers
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies