ഒരു ദിവസം മരിച്ചുവീഴുന്നത് 100 നടുത്ത് സൈനികർ; യുക്രെയ്‌ന്റെ പ്രതിരോധം ദുർബലമെന്ന് സെലൻസ്കിയുടെ കണക്കുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു ദിവസം മരിച്ചുവീഴുന്നത് 100 നടുത്ത് സൈനികർ; യുക്രെയ്‌ന്റെ പ്രതിരോധം ദുർബലമെന്ന് സെലൻസ്കിയുടെ കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 07:59 am IST
Facebook
Twitter
WhatsAppTelegram

കീവ്: ഡോൺബാസ് നഗരം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതിരോധം എത്രകണ്ട് ഫലപ്രദമാകും എന്നതിൽ ഉത്തരം പറയാനാകാതെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി. ഓരോ ദിവസവും മരിച്ചുവീഴുന്ന സൈനികരുടെ കണക്കുകൾ നിരാശയോടെയാണ് സെലൻസ്‌കി അവതരിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 100 സൈനിക രെങ്കിലും റഷ്യൻ മിസൈൽ ആക്രമണത്തിലും അല്ലാതേയും കൊല്ലപെടുന്നതായാണ് കണക്ക്.

ഇതുവരെ എത്ര സൈനികർ കൊല്ലപ്പെട്ടു എന്ന കണക്ക് യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ 5500 മുതൽ 11000 സൈനികർ വരെയാകാം എന്ന കണക്കാണ് യുഎസ് പ്രതിരോധ വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ആയിരക്കണക്കിന് സാധാരണക്കാരുടെ കണക്ക് ഇതിന് പുറമേയാണ്. അമേരിക്ക ആയുധങ്ങൾ എത്തിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും റഷ്യക്കെതിരെ പിടിച്ചു നിൽക്കാൻ പ്രയാസമാണെന്ന വസ്തുതയാണ് യുക്രെയ്ൻ ഭരണാധികാരി മുന്നോട്ടുവയ്‌ക്കുന്നത്.

യുക്രെയ്‌നിലെ ഏതു മേഖലയും നിലവിൽ ഭീഷണിയുടെ നിഴലിലാണ്. യുക്രെയ്‌നെ ഘട്ടംഘട്ടമായി കീഴടക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഉപരോധങ്ങൾ ശക്തമാകുന്നതിനനുസരിച്ച് യുക്രെയ്‌ന് മേൽ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. മനുഷ്യത്വരഹിതമായ ക്രൂരതാണ് പുടിൻ നടത്തുന്നതെന്നാണ് അന്താരാഷ്‌ട്ര പ്രതിരോധ വിദഗ്ധർ കുറ്റപ്പെടുത്തുന്നത്.

കിഴക്കൻ മേഖലയിലെ നഗരങ്ങളായ സെവ്‌റോഡോൺസ്റ്റീക്, ലിസിചാൻസ്‌ക് എന്നിവയാണ് നിലവിൽ കീവിനും ഖാർകീവിനുമൊപ്പം രക്ഷിച്ചു നിർത്തിയിരിക്കുന്നത്. ഇതിനിടെ ഖാർ കീവിൽ നിന്നും നടത്തിയ ശക്തമായ പ്രതിരോധത്തെ തുടർന്ന് റഷ്യൻ സേനയെ തുരത്താനും അതിർത്തിയിൽ റഷ്യയോട് 20 കിലോമീറ്റർ മാത്രം ദൂരത്തേക്ക് സൈന്യത്തെ എത്തിക്കാനാ യെന്നുമാണ് സെലൻസ്‌കി അവകാശപ്പെടുന്നത്.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies