അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് മാറ്റണം; ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതി ബിജെപി എംഎൽഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് മാറ്റണം; ഉദ്ധവ് താക്കറെയ്‌ക്ക് കത്തെഴുതി ബിജെപി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 07:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന ആവശ്യമുയർത്തി ബിജെപി എംഎൽഎ ഗോപീചന്ദ് പഡൽക്കർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് കത്ത് നൽകി. അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് ആക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.

അഹല്യാദേവി ഹോൾക്കർ രാജ്ഞിയുടെ ജന്മദേശമാണ് അഹമ്മദ്‌നഗർ. അതിനാൽ അഹല്യാദേവിയോടുള്ള ആദരസൂചകമായി സ്ഥലത്തിന്റെ പേര് മാറ്റണം എന്നാണ് ഗോപീചന്ദ് പറയുന്നത്. പേര് മാറ്റുക എന്നത് കേവലം തന്റെ ആവശ്യമല്ലെന്നും, ജനങ്ങളുടെ വികാരമാണെന്നുമാണ് ഉദ്ധവ് താക്കറെയ്‌ക്ക് നൽകിയ കത്തിൽ ഗോപീചന്ദ് പറയുന്നത്.

മുഗളന്മാർ ക്ഷേത്രങ്ങൾ തകർക്കുമ്പോൾ അത് പു:നനിർമ്മിച്ചത് അഹല്യാദേവിയാണെന്ന് ഗോപാൽചന്ദ് മുഖ്യമന്ത്രിയ്‌ക്ക് നൽകിയ കത്തിൽ പറഞ്ഞു. അഹല്യാദേവി ഹിന്ദു സംസ്‌കാരത്തിന്റെ രക്ഷകയാണ്. എല്ലാ ഹിന്ദുക്കളുടെയും മാതൃകയാണ് അവർ. അതുകൊണ്ടാണ് അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

മേയ് 31 ന് ഗോപീചന്ദും ബിജെപി പ്രവർത്തകരും ചേർന്ന് അഹല്യാദേവിയുടെ ജന്മവാർഷികം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് ആക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

Tags: maharasthra
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies