കെ- റെയിൽ ചുമന്ന് നടക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്ക് ഇനിയുണ്ടാകില്ല; ജോ ജോസഫ് ആശുപത്രിയിൽ തിരിച്ചെത്തി ഒപി ആരംഭിക്കണമെന്ന് പിസി ജോർജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ- റെയിൽ ചുമന്ന് നടക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്ക് ഇനിയുണ്ടാകില്ല; ജോ ജോസഫ് ആശുപത്രിയിൽ തിരിച്ചെത്തി ഒപി ആരംഭിക്കണമെന്ന് പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന് എതിരായ ജനവികാരമാണ് തൃക്കാക്കരയിലേതെന്ന് മുൻ എംഎൽഎ പി.സി ജോർജ്. പിണറായിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് താൻ പറഞ്ഞു. ഇത് സത്യമായിരിക്കുകയാണെന്നും പി.സി ജോർജ് പറഞ്ഞു.

ജനഹിതം മനസ്സിലാക്കിയ ജോ ജോസഫ് എത്രയും വേഗം ആശുപത്രിയിൽ എത്തി ഒപി ആരംഭിക്കണം. ഇത് ജനങ്ങൾക്ക് വലിയ ഉപകാരം ആകും. ജനങ്ങൾക്ക് നന്മ ചെയ്യുകയാണ് ജോ ജോസഫിന്റെ ഉദ്ദേശ്യം എങ്കിൽ ഒപി ആരംഭിക്കുകയാണ് വേണ്ടത്. അത് ചെയ്യുമെന്ന് കരുതുന്നു.

ഇനി കെ- റെയിൽ ചുമന്ന് നടക്കേണ്ട ഗതികേട് പിണറായി വിജയന് ഉണ്ടാകില്ല. കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. സാമാന്യ മര്യാദയുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന നയം മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കേരളം നശിക്കും. പിണറായി രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പ് നേരിടണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടു.

അത്ഭുതപൂർണമായ വിജയമാണ് ഉമ തോമസിന്റേത്. തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലം ആണ്. പി.ടി തോമസിന്റെ ഭാര്യയെന്ന സഹതാപവും, പിണറായി വിരുദ്ധ തരംഗവും ഒന്നിച്ച് ചേർന്നപ്പോൾ തൃക്കാക്കരയിൽ ഉമ ജയിച്ചുവെന്നും പി.സി ജോർജ് പറഞ്ഞു.

Tags: pc georgethrikkakara election
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies