'സച്ചിനെ പരിക്കേൽപ്പിക്കാൻ മനഃപൂർവ്വം ശ്രമിച്ചു;ഹെൽമെറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞു,പക്ഷേ സംഭവിച്ചത്..' വെളിപ്പെടുത്തലുമായി ഷുഹൈബ് അഖ്തർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘സച്ചിനെ പരിക്കേൽപ്പിക്കാൻ മനഃപൂർവ്വം ശ്രമിച്ചു;ഹെൽമെറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞു,പക്ഷേ സംഭവിച്ചത്..’ വെളിപ്പെടുത്തലുമായി ഷുഹൈബ് അഖ്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മാച്ചും പ്രതികാര മത്സരങ്ങളും ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിലും ശ്രദ്ധേയമാണ്. അതുപോലെ തന്നെ സച്ചിൻ ടെൻഡുൽക്കർ-ഷുഹൈബ് അക്തർ പോരാട്ടവും ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. മിക്കയവസരങ്ങളിലും അക്തറിനേക്കാൾ ഒരുപടി മുന്നിൽ പ്രകടനം കാഴ്ചവെക്കാൻ സച്ചിന് കഴിഞ്ഞിട്ടുണ്ട് എന്നതിനാൽ പാകിസ്താനി പേസറായ അക്തർ വലിയ നിരാശയിലുമായിട്ടുണ്ട്. ഇതെല്ലാം ക്രിക്കറ്റ് ആസ്വാദകർക്ക് അറിവുള്ള കാര്യവുമാണ്. എന്നാൽ ആർക്കുമറിയാത്ത ചില സച്ചിൻ-അക്തർ വസ്തുതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2001-ൽ നടന്ന പരമ്പരയിൽ സച്ചിന് പരിക്കേൽപ്പിക്കാൻ മനഃപൂർവ്വം ശ്രമിച്ച കഥ പുറംലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ് അക്തർ. ഈയിടെ നൽകിയ അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്.

@shoaib100mph Pindi Express 💪 🔥
VS@sachin_rt
Bouncer 💯👌🔥🔥🔥 pic.twitter.com/IToupCZSvL

— Sardar Waqas (@ImWaqasAhmed99) April 22, 2020

”ആദ്യമായാണ് ഇക്കാര്യം ഞാൻ പുറത്തുപറയുന്നത്. അന്നുനടന്ന ടെസ്റ്റ് മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ മനഃപൂർവ്വം ശ്രമിച്ചു. എന്ത് വില കൊടുത്തും സച്ചിനെ മുറിവേൽപ്പിക്കണമെന്നായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ സച്ചിന്റെ ഹെൽമെറ്റിൽ പന്ത് കൊള്ളിക്കാൻ എനിക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ അതിന്റെ വീഡിയോ കണ്ടപ്പോഴാണ് സച്ചിൻ അതിവിദഗ്ധമായി പന്തിനെ മറികടന്നുവെന്ന് ഞാൻ മനസിലാക്കിയത്.

വിട്ടുകൊടുത്തില്ല. പിന്നെയും സച്ചിനെ വീഴ്‌ത്താൻ ഞാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല. അന്ന് മുഹമ്മദ് ആസിഫിന്റെ തകർപ്പൻ ബൗളിങ് പ്രകടനങ്ങൾക്ക് ഞാൻ സാക്ഷിയാകുകയായിരുന്നു. അതേ മാച്ചിൽ തന്നെയായിരുന്നു ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ ഹാട്രിക് നേടിയത്. ആദ്യ ഓവറിൽ തന്നെ അദ്ദേഹം ഹാട്രിക് നേടി.” ഷുഹൈബ് അക്തർ പറഞ്ഞു. 2001 ൽ നടന്ന പരമ്പരയിൽ ഇന്ത്യയ്‌ക്കായിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കമെങ്കിലും കമ്രാൻ അക്മാൽ സെഞ്ച്വറി നേടിയതോടെ 341 റൺസിന് പാകിസ്താൻ വിജയം സ്വന്തമാക്കുകയായിരുന്നു.

Tags: Sachin TendulkarShoaib Akhtar
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies