കാൻപൂർ കലാപം; അക്രമികൾക്ക് പെട്രോൾ കുപ്പിയിലാക്കി നൽകിയ പമ്പുകൾ അടച്ചുപൂട്ടി; ലൈസൻസും സസ്‌പെൻഡ് ചെയ്തു; നടപടി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻപൂർ കലാപം; അക്രമികൾക്ക് പെട്രോൾ കുപ്പിയിലാക്കി നൽകിയ പമ്പുകൾ അടച്ചുപൂട്ടി; ലൈസൻസും സസ്‌പെൻഡ് ചെയ്തു; നടപടി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 08:15 am IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: കാൻപൂറിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നീക്കവുമായി സർക്കാരും പോലീസും. കലാപത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്യാൻ കാൻപൂർ പോലീസ്. കലാപത്തിന്റെ ഭാ​ഗമായി വ്യാപകതോതിൽ പെട്രോൾ ബോബുകൾ നിർമ്മിക്കുകയും പോലീസിന് നേരെ പ്രയോ​ഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെട്രോൾ കുപ്പികളിൽ വിതരണം ചെയ്ത പമ്പുകൾ അധികൃതർ അടച്ചുപൂട്ടി. സിസിടിവി പരിശോധിച്ചതിൽ നിന്ന് സമീപ പ്രദേശങ്ങളിലെ പമ്പുകളിൽ നിന്നും കലാപകാരികൾ വ്യാപക തോതിൽ പെട്രോൾ വാങ്ങിയതായി തെളിഞ്ഞിരുന്നു.

ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി കാൺപൂർ ജില്ലാ സപ്ലൈ ഓഫീസർ ജിതേന്ദ്ര പഥക് വ്യക്തമാക്കി. കുപ്പികളിൽ പെട്രോൾ വിൽക്കുന്നതിന് ഇവിടെ വിലക്കുണ്ടായിരുന്നു. ഇത് മറികടന്നാണ് കലാപകാരികൾക്ക് വ്യാപകമായ തോതിൽ പെട്രോൾ നൽകിയത്. അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ മുഖം വ്യക്തമാക്കുന്ന പോസ്റ്ററുകൾ കാൻപൂറിലും സമീപ പ്രദേശങ്ങളിലും പോലീസ് പതിച്ചു. കലാപവുമായി ബന്ധപ്പെട്ട് അക്രമങ്ങളിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചത്.

അക്രമകാരികളെ തിരിച്ചറിഞ്ഞാൽ പോലീസിൽ അറിയിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തു വിടില്ലെന്നും പോലീസ് പറഞ്ഞു. ടിവി ചാനലിലെ സംവാദത്തിൽ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിന്റെ പേരിലാണ് വെള്ളിയാഴ്ച മുതൽ അക്രമികൾ തെരുവുകളിൽ കലാപം അഴിച്ചു വിട്ടത്. ബിജെപി നേതാവ് പ്രവാചക നിന്ദ നടത്തിയെന്നതായിരുന്നു വിവാദം.

Tags: Policekanpur
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies