നെടുങ്കണ്ടത്ത് റേഷൻ അരിയിൽ വണ്ട്; മടക്കി നൽകി ഉപഭോക്താക്കൾ; ഗോതമ്പിൽ നിന്ന് കയറിയതെന്ന് വിശദീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെടുങ്കണ്ടത്ത് റേഷൻ അരിയിൽ വണ്ട്; മടക്കി നൽകി ഉപഭോക്താക്കൾ; ഗോതമ്പിൽ നിന്ന് കയറിയതെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 08:29 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: നെടുങ്കണ്ടത്ത് റേഷൻ അരിയിൽ നിന്നും വണ്ടുൾപ്പടെയുള്ള ജീവികളെ കണ്ടെത്തി.നൂറുകണക്കിന് വണ്ടുകളാണ് റേഷനരിയിൽ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായ റേഷനരി ഉപഭോക്താക്കൾ കടയിൽ മടക്കിനൽകി. ഗോഡൗണിൽ നിന്നെത്തിച്ച ഗോതമ്പിൽ നിന്നുള്ള ജീവികൾ അരിയിലേക്ക് വ്യാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

നെടുങ്കണ്ടത്തെ റേഷൻകടയിൽ എഫ്‌സിഐ ഗോഡൗണിൽ നിന്നും എത്തിച്ച ഗോതമ്പിൽ നിന്നാണ് വണ്ട് പെറ്റ് പെരുകിയതതെന്നാണ് സപ്ലൈകോ വിശദീകരണം. നെടുങ്കണ്ടം കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും നൽകിയ അരിക്കുള്ളിലാണ് വണ്ടുകളെ കണ്ടെത്തിയത്. നെടുങ്കണ്ടം പഞ്ചായത്ത് മെമ്പർ ലേഖ ത്യാഗരാജൻ വാങ്ങിക്കൊണ്ടുപോയ അരിക്കുള്ളിൽ ആയിരക്കണക്കിന് വണ്ടുകളെ കണ്ടെത്തിയതോടെ വാർഡ് മെമ്പർ അരിയുമായി റേഷൻ കടയിലെത്തി. റേഷൻ കട ഉടമ പകരം റേഷനരി നൽകുകയും ചെയ്തു. വാർഡ് മെമ്പർ സപ്ലൈകോ അധികൃതരെ വിവരം അറിയിച്ചു.

റേഷനരിയിൽ വണ്ടിനെ കണ്ടെത്തിയതിന് കാരണം കേന്ദ്രപൂളിൽ നിന്നും ലഭിച്ച ഗോതമ്പെന്നാണ് സപ്ലൈകോയുടെ വാദം. വിതരണത്തിനെത്തിച്ച ഗോതമ്പിൽ വണ്ടിന്റെ സാന്നിധ്യമുണ്ട്. ഇത് സമീപത്ത് സൂക്ഷിച്ച അരി ചാക്കുകളിലേക്ക് കയറിയതാണ്. ഗോതമ്പ് എത്തിച്ചത് വണ്ടൻമേട്ടിലെ ഗോഡൗണിൽ നിന്നാണ്. വണ്ട് കയറിയ അരി മാറ്റി പകരം അരി നൽകുമെന്നും അന്വേഷണം നടക്കുന്നതായും സപ്ലൈകോ അറിയിച്ചു.

Tags: Idukkiration rice
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies