നൂപുറിനെ കാത്തിരിക്കുന്നത് കമലേഷ് തിവാരിയുടെ ഗതി; പ്രവാചകനെ നിന്ദിക്കുന്നവർക്ക് മരണത്തെക്കാൾ കുറഞ്ഞ ശിക്ഷയില്ല; ഭീഷണിയുമായി ഇസ്ലാമിക നേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുറിനെ കാത്തിരിക്കുന്നത് കമലേഷ് തിവാരിയുടെ ഗതി; പ്രവാചകനെ നിന്ദിക്കുന്നവർക്ക് മരണത്തെക്കാൾ കുറഞ്ഞ ശിക്ഷയില്ല; ഭീഷണിയുമായി ഇസ്ലാമിക നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 11:07 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഇസ്ലാമിക സംഘടനാ നേതാവ്. നാഗ്പൂരിലെ ദി മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ഹമീദ് ആണ് പരസ്യമായി വധഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. കമലേഷ് തിവാരിയുടെ ഗതി നൂപുർ ശർമ്മയ്‌ക്കും ഉണ്ടാകുമെന്നാണ് ഭീഷണി.

വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഭീഷണി മുഴക്കി ഹമീദ് രംഗത്ത് വന്നത്. പ്രവാചകനെ നിന്ദിച്ച് സംസാരിച്ച നൂപുർ ശർമ്മ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ അർഹിക്കുന്നില്ല. പ്രവാചകനെ നിന്ദിച്ച വനിതാ നേതാവ് സ്വന്തം ആത്മഹത്യാക്കുറിപ്പിലാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രവാചക നിന്ദ നടത്തിയതിനാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത്. നിങ്ങളെയും വെറുതെ വിടുമെന്ന് വിചാരിക്കേണ്ട. 1100 വാൾട്ട് വൈദ്യുതി ഒരിക്കലും തൊട്ടുനോക്കരുതെന്നും ഹമീദ് ഭീഷണി മുഴക്കി.

നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നാഗ്പൂരിൽ വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയും നൂപുറിനെ വധിക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു.

2019 ലാണ് ഹിന്ദു സമാജ് വാദി പാർട്ടി നേതാവായിരുന്ന കമലേഷ് തിവാരിയെ പ്രവാചക നിന്ദ ആരോപിച്ച് അതിക്രൂരമായി കൊല്ലപ്പെടുത്തിയത്. വെടിവെച്ച് വീഴ്‌ത്തിയ ശേഷം ശരീരത്തിൽ നിരവധി തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.

Tags: BlasphemyMurdernupur sharmma
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies