പ്രവാചകനെ നിന്ദിക്കുന്നത് രാജ്യദ്രോഹം; നൂപുർ ശർമ്മയ്‌ക്കെതിരെ തെരുവുകളിൽ സംഘടിക്കാൻ ആഹ്വാനവുമായി ഇമാം സംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചകനെ നിന്ദിക്കുന്നത് രാജ്യദ്രോഹം; നൂപുർ ശർമ്മയ്‌ക്കെതിരെ തെരുവുകളിൽ സംഘടിക്കാൻ ആഹ്വാനവുമായി ഇമാം സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 08:34 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബംഗാളിലെ ഇമാം സംഘടന. ബംഗാൾ ഇമാം അസോസിയേഷനാണ് പ്രതിഷേധവുമായി തെരുവുകളിൽ തടിച്ചു കൂടണമെന്ന ആഹ്വാനവുമായി രംഗത്തുവന്നത്. നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

തങ്ങളുടെ പ്രവാചകനെക്കുറിച്ച് സംസാരിക്കാൻ നൂപുർ ശർമ്മയ്‌ക്ക് യാതൊരു അവകാശവുമില്ലെന്ന് സംഘടനാ അദ്ധ്യക്ഷൻ മദ് യഹിയ പറഞ്ഞു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇവർക്ക് മേൽ യുഎപിഎ പ്രകാരം കേസ് എടുത്തണം. രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യണമെന്നും യഹിയ ആവശ്യപ്പെട്ടു.

എല്ലാ മസ്ജിദ് സംഘടനകളും ഇമാമുമാരും നൂപുർ ശർമ്മയ്‌ക്കെതിരെ തെരുവിൽ ഇറങ്ങണം. ശക്തമായി പ്രതിഷേധിക്കണം. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം തെരുവുകളിൽ തടിച്ച് കൂടി തങ്ങളുടെ ശക്തികാണിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും യഹിയ പറഞ്ഞു.

Tags: uapaNupur SharmaProphet remark
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies