ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 01:16 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. നവസാരിയിൽ നടന്ന പരിപാടിയിൽ 3050 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.

ജനങ്ങൾക്കായി കുടിവെള്ള പദ്ധതി, എഎം നായിക്ക് ഹെൽത്ത് കെയർ കോംപ്ലക്‌സ്, നിരലി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയ്‌ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ഇതിന് ശേഷം ഗുജറാത്ത് ഗൗരവ് അഭിയാൻ പരിപാടിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.

കഴിഞ്ഞ രണ്ട് ദശകക്കാലമായി ഗുജറാത്തിൽ തുടരുന്ന വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനമാണ് എല്ലാം. എല്ലാ സ്വപ്‌നങ്ങളും യാഥാർത്ഥ്യമാകുന്നത് വികസനത്തിലൂടെയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്തിന്റെ യശസ്സ് ഉയർത്തുന്നതിനായാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികാസം എന്ന തത്വത്തിലൂന്നിയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. പാവങ്ങളുടെയും സാധാരണക്കാരുടെയും പുരോഗതിയ്‌ക്കായാണ് സർക്കാർ നിലകൊള്ളുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയാണ് ഇരു സർക്കാരുകളും ചേർന്ന് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെയോടെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും, പുതിയ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നതിനുമായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. ഉജ്ജ്വല സ്വീകരണമായിരുന്നു പ്രധാനമന്ത്രിയ്‌ക്ക് സ്വന്തം നാടായ ഗുജറാത്തിൽ ഒരുക്കിയിരുന്നത്. ഗുജറാത്തിലെ ചിഖിൽ ഗ്രാമവാസികൾ പരമ്പരാഗത നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

Tags: Narendra ModiPMGujaratdevelopment
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies