കഞ്ചാവ് കൃഷി നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്ലന്റ്; പൊതു നിരത്തില്‍ വലിക്കുന്നതിന് വിലക്ക് തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഞ്ചാവ് കൃഷി നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്ലന്റ്; പൊതു നിരത്തില്‍ വലിക്കുന്നതിന് വിലക്ക് തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 03:48 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: മരുന്നാവശ്യത്തിനായി കഞ്ചാവ് കൃഷി നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്ലന്റ്. ഇനി വീടുകളില്‍ കഞ്ചാവ് ചെടി വളര്‍ത്താനാകും. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. കഞ്ചാവ് ചേര്‍ത്ത ഭക്ഷണവും പാനീയങ്ങളും കഫേകളിലും റെസ്റ്റോറന്റുകളിലും വിതരണം ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ കലര്‍ത്തുമ്പോള്‍ കഞ്ചാവിലടങ്ങിയിട്ടുളള ലഹരിയായ ടെട്രാഹൈഡ്രോകനാബിനോള്‍ 0.2 ശതമാനത്തില്‍ കൂടരുതെന്നാണ് നിബന്ധന.

പൊതുനിരത്തില്‍ കൂട്ടം ചേര്‍ന്ന് കഞ്ചാവ് ഉപയോഗിക്കാന്‍ പാടില്ല. വിനോദത്തിനായോ മറ്റുള്ളവര്‍ക്ക് ഉപദ്രവകരമായ രീതിയിലോ കഞ്ചാവ് ഉപയോഗിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.മൂന്ന് മാസം തടവും 800 ഡോളറുമാണ് പിഴ.

സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ മാസത്തില്‍ ഒരു മില്യണ്‍ കഞ്ചാവ് ചെടികള്‍ വീടുകളില്‍ വളര്‍ത്താന്‍ തായ്ലന്റ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വതന്ത്രമായി പുകവലിക്കാനായി വിദേശികള്‍ രാജ്യത്ത് എത്തരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.ആരോഗ്യവുമായി ബന്ധപ്പെട്ട് കഞ്ചാവ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിനോദ ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ കാനഡ,ജോര്‍ജിയ, മൊക്സിക്കോ തുടങ്ങിയ 19 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ജെര്‍മനി, ശ്രീലങ്ക തുടങ്ങിയ 37 രാജ്യങ്ങളില്‍ മരുന്നാവശ്യത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമ വിധേയമാണ്.

Tags: Thailandcannabis
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies