മുഖ്യന് വന്ത് കറുപ്പ് അലർജി: കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാദ്ധ്യമങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യന് വന്ത് കറുപ്പ് അലർജി: കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 10:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വന്നതോട് കൂടി മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ് കേരളത്തിൽ. ഭീഷണിയുണ്ടെന്ന ന്യായം നിരത്തി പോലീസ് പട തന്നെയാണ് മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി നൽകുന്നത്. കരിങ്കൊടി കാണിക്കാനുള്ള പ്രതിഷേധക്കാരുടെ സകലശ്രമങ്ങളേയും എന്ത് വിലകൊടുത്തും തടയണമെന്നാണ് പോലീസുകാരുടെ നിലപാട്.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രങ്ങൾക്കും എന്തിനേറെ കറുത്തമാസ്‌കിന് വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കറുത്ത മാസ്‌കണിഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകയെ നിർബന്ധപൂർവ്വം ഊരിമാറ്റിച്ച് വേറെ മാസ്‌ക് അണിയിച്ചത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ മെട്രോ യാത്രക്കാരായ ട്രാൻസ്‌ജെൻഡർ വനിതളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിഷേധങ്ങൾ കടുത്തതോടെ കറുത്ത വസ്തുക്കളോട് തന്നെ കേരളത്തിലെ മുഖ്യമന്ത്രിയ്‌ക്ക് ഭയമായെന്നാണ് സമൂഹാമാദ്ധ്യമങ്ങളിലെ പരിഹാസം. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്ന ഇരട്ടചങ്കന് ഇതെന്ത് പറ്റിയെന്നാണ് ജനങ്ങളൊന്നടങ്കം ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ കറുപ്പ് ഭയത്തെ പരിഹസിച്ച് നിരവധി ട്രോളുകളും സമൂഹാമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ നിരോധനം കാരണം കറുത്ത ആനയെ വെളുത്ത ആനയാക്കിയെന്ന് വരെ ട്രോളുകളുണ്ട്.

Tags: CMTrollPINRAI VIJAYAN
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies