കുംടുബത്തെയടക്കം വധിക്കുമെന്ന് ഭീഷണി; ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് താൻ ഇരയാകുമെന്ന് നവീൻ കുമാർ ജിൻഡാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംടുബത്തെയടക്കം വധിക്കുമെന്ന് ഭീഷണി; ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് താൻ ഇരയാകുമെന്ന് നവീൻ കുമാർ ജിൻഡാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് താൻ ഇരയാകുമെന്ന് നവീൻ കുമാർ ജിൻഡാൽ. മതനിന്ദ നടത്തി എന്ന ആരോപണത്തിന് പിന്നാലെ നവീൻ കുമാറിന്റെ ബിജെപി അം​ഗത്വം പാർട്ടി റദ്ദാക്കിയിരുന്നു. പിന്നാലെ യുപിയിലെ കാൺപൂരിലടക്കം രാജ്യത്തുടനീളം മുസ്ളീം മതതീവ്രവാദികൾ അക്രമം നടത്തുകയും നേതാക്കൾക്ക് നേരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ബിജെപി നേതാവ് നൂപൂർ ശർമ്മയ്‌ക്കു നേരെയും വധഭീഷണികൾ ഉയർന്നിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് ട്വിറ്ററിലൂടെയാണ് നവീൻ കുമാർ ജിൻഡാൽ പ്രതികരിച്ചത്.

തന്നെക്കുറിച്ചോ തന്റെ കുടുംബാംഗങ്ങളെക്കുറിച്ചോ വിരങ്ങൾ പങ്ക് വെയ്‌ക്കെരുതെന്ന് നവീൻ കുമാർ ജിൻഡാൽ അഭ്യർത്ഥിച്ചു. തന്റെ അഭ്യർത്ഥനങ്ങൾ അവ​ഗണിച്ചും പലരും തന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് താനും കുടുംബവും ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ വന്ന വധഭീഷണികളുടെ സ്ക്രീൻ ഷോട്ടുകളും ഭീഷണി സന്ദേശങ്ങൾ വന്ന ഫോൺ നമ്പറുകളുമടക്കം ഡൽഹി പോലീസിന് ടാ​ഗ് ചെയ്തുകൊണ്ടാണ് നവീൻ കുമാർ ജിൻഡാൽ ട്വിറ്റ് ചെയ്തിരിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതി നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നൂപൂർ ശർമ്മയ്‌ക്ക് നേരെയും വധഭീഷണികൾ ഉയർന്നിരുന്നു. തുടർന്ന് പോലീസ് ഇവർക്ക് സുരക്ഷ ഒരുക്കുകയും ചെയ്തു.

Tags: BJPNaveen Jindal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies