വെള്ളിയാഴ്ച പ്രതിഷേധങ്ങൾ പാടില്ല; നിർദ്ദേശം നൽകി മുസ്ലീം സംഘടനകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിയാഴ്ച പ്രതിഷേധങ്ങൾ പാടില്ല; നിർദ്ദേശം നൽകി മുസ്ലീം സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 07:50 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്ക് പിറകെ പ്രതിഷേധങ്ങൾ പാടില്ല എന്ന് മുസ്ലീം സംഘടനകൾ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്‌ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തരുതെന്നാണ് മുസ്ലീം സംഘടനകളുടെ നിർദ്ദേശം. വിശ്വാസികളോട് സംഘടനകൾ നേരിട്ട് ഇക്കാര്യം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം ഉന്നയിച്ച് കലാപകാരികൾ അഴിഞ്ഞാടിയിരുന്നു. അക്രമത്തിലും തീവെപ്പിലും ഉൾപ്പെട്ടവർക്കെതിരെ ഉത്തർപ്രദേശ് പോലീസ് ശക്തമായ നടപടികളും സ്വീകരിച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം സംഘടനകൾ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ ഉത്തർപ്രദേശ് യൂണിറ്റ് അടക്കമുള്ള മുസ്ലീം സംഘടനകളാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം പള്ളികൾക്ക് സമീപം പ്രതിഷേധവും പ്രകടനങ്ങളും സംഘടിപ്പിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.

ഉത്തർപ്രദേശിന്റെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം വലിയ തോതിൽ അക്രമങ്ങൾ നടന്നിരുന്നു. അക്രമങ്ങൾ അരങ്ങേറിയ ഉത്തർ പ്രദേശിലെ പ്രയാഗ് രാജ് നഗരം പോലീസ് ശാന്തമാക്കിയിരുന്നു. കലാപത്തിൽ പങ്കെടുത്ത ഏറെക്കുറേ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് മുഹമ്മദിന്റെ വീട് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇടിച്ചു നിരത്തുകയും ചെയ്തിരുന്നു. അക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് യുപി സർക്കാർ കൈക്കൊണ്ടത്.

Tags: kanpurUTTARPRADESH
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies