‘റെക്കോർഡ് തുകയ്ക്ക് സംപ്രേഷണാവകാശം‘: ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ മറികടന്ന് ഐപിഎൽ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘റെക്കോർഡ് തുകയ്‌ക്ക് സംപ്രേഷണാവകാശം‘: ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ മറികടന്ന് ഐപിഎൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 10:50 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം വിളിയിൽ റെക്കോർഡിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ പ്രക്ഷേപകർ ചിലവിടുന്ന തുകയേക്കാൾ ഉയർന്ന തുകയ്‌ക്കാണ് ഐപിഎൽ സംപ്രേഷണാവകാശം വിറ്റു പോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഐപിഎല്ലിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വാൾട്ട് ഡിസ്നി കമ്പനിയാണ്. മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശം മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആണ് സ്വന്തമാക്കിയത്.

483.9 ബില്ല്യൺ രൂപയ്‌ക്കാണ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം വിറ്റു പോയത്. ഒരു മത്സരത്തിന് 15.1 മില്ല്യൺ ഡോളർ എന്ന നിരക്കിലാണ് സംപ്രേഷണാവകാശം ഉറപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇത് മത്സരത്തിന് 11 മില്ല്യൺ ഡോളർ എന്ന നിരക്കിലാണ്.

അമേരിക്കയിലെ ബേസ്ബോൾ, ബാസ്കറ്റ്ബോൾ ലീഗുകളെയും സംപ്രേഷണ നിരക്കിന്റെ അടിസ്ഥാനത്തിൽ ഐപിഎൽ മറികടന്നു.മത്സരത്തിന് 17 മില്ല്യൺ എന്ന നിരക്കുള്ള നാഷണൽ ഫുട്ബോൾ ലീഗ് മാത്രമാണ് നിലവിൽ ഐപിഎല്ലിന് മുൻപിലുള്ളത്. വർത്തമാന കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കമായി ലോകം ഐപിഎല്ലിനെ ഉറ്റുനോക്കുകയാണെന്ന് ബിസിനസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: english premier leagueIPL
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies