കാമുകികൊപ്പം പോകുന്നത് ട്രിപ്പിനല്ല, മോഷ്ടിക്കാൻ; പോലീസ് പിടികൂടിയപ്പോൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് വെളിപ്പെടുത്തൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാമുകികൊപ്പം പോകുന്നത് ട്രിപ്പിനല്ല, മോഷ്ടിക്കാൻ; പോലീസ് പിടികൂടിയപ്പോൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 07:07 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ഉല്ലാസയാത്രകൾക്ക് പോകുമ്പോൾ കാമുകിമാരെ ഒപ്പം കൊണ്ടുപോകാറുണ്ടെങ്കിലും മോഷണത്തിന് അവരെ കൂടെക്കൂട്ടുക അത്ര സാധാരണയല്ല. എന്നാൽ ഇത്തരത്തിൽ കാമുകിയെക്കൂട്ടി കവർച്ചയ്‌ക്ക് പോകുന്ന കൊരട്ടി സ്വദേശി റിയാദാണ് പോലീസിന്റെ പിടിയിലായത്. മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ റിയാദ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് തന്നോടൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി പരിശോധനയിൽ നിന്ന് ഇത് വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ, എറണാകുളം ജില്ലകളിലായി 12 പെട്രോൾ പമ്പുകളിൽ നിന്നു പണം കവർന്ന കേസിൽ പ്രതികളായ റിയാദ്(20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ റഫീക്ക് (32), അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ നൗഫാൻ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തൃശൂർ മുളങ്കുന്നത്തുകാവിലെ ഹോട്ടലിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പ്രതികളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇവർക്കൊപ്പം റിയാദിന്റെ കാമുകിയും ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ പരിചയപ്പെട്ട നാലാമത്തെ യുവതിയാണ് തനിക്കൊപ്പം ഉള്ളത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കാമുകിയെ മോഷണത്തിന് കൂടെക്കൂട്ടിയത് എന്തിന് എന്ന ചോദ്യത്തിനും റിയാദ് ആദ്യം ഉത്തരം നൽകിയിരുന്നില്ല.

വീടുകളിൽ കയറി ബൈക്കുകളും കാറുകളും പണവും മോഷ്ടിക്കുകയാണ് റിയാദിന്റെ പതിവ്. കാര്യമായി പണം കിട്ടുന്ന ഓരോ മോഷണത്തിന് ശേഷവും റിസോർട്ടുകളിൽ മുറിയെടുത്തു പണം തീരുംവരെ താമസിക്കും. അതിനു ശേഷം അടുത്ത മോഷണത്തിന് പദ്ധതിയിടുമെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

Tags: Policetheftriyad
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies