ഗോവയ്ക്ക് ഇനി പുതിയ രാജ്ഭവൻ; സന്തോഷം പങ്കുവെച്ച് ഗവർണർ പി.എസ്.ശ്രീധരൻപിള്ള; പഴയ രാജ്ഭവൻ ദേശീയ സ്മാരകമായി നിലനിർത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയ്‌ക്ക് ഇനി പുതിയ രാജ്ഭവൻ; സന്തോഷം പങ്കുവെച്ച് ഗവർണർ പി.എസ്.ശ്രീധരൻപിള്ള; പഴയ രാജ്ഭവൻ ദേശീയ സ്മാരകമായി നിലനിർത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 07:57 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിൽ പുതിയ രാജ്ഭവന് തറക്കല്ലിട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നിലവിലുള്ള രാജ്ഭവൻ സംരക്ഷിച്ചുകൊണ്ടായിരിക്കും പുതിയ കെട്ടിടം പണിയുക. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം സംരക്ഷിക്കുക കൂടി ചെയ്യുന്നതിന്റെ ഭാ​ഗമാണ് പുതിയ രാജ്ഭവൻ നിർമ്മാണം. പുതിയ രാജ്ഭവന് തറക്കല്ലിട്ടിതിന്റെ സന്തോഷം തന്റെ ഫെയ്സ്ബുക്കിലൂടെ ​ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ള പങ്കുവെച്ചു.

ഗോവ രാജ്ഭവന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹൂർത്തത്തിന് ഇന്ന് രാവിലെ തുടക്കം കുറിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പോർച്ചുഗീസുകാരുടെ കാലത്ത് നിർമ്മിച്ചതുമായ ഗോവ രാജ്ഭവൻ ദേശീയ സ്മാരകമായി നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കെട്ടിടം നിർമ്മിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. തറക്കല്ലിടൽ കർമ്മം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിർവ്വഹിച്ചുവെന്നും പ്രസിഡൻ്റ് പദവിയിൽ അദ്ദേഹത്തിന്റെ അവസാന പരിപാടി എന്ന സവിശേഷതയും ചടങ്ങിന് ലഭിച്ചുവെന്നും പി.എസ്.ശ്രീധരൻപിള്ള പ്രതികരിച്ചു.​ഗോവ രാജ്ഭവൻ ഒരു ദേശീയ സ്മാരകമാണ്. ഒരു കല്ല് പോലും മാറ്റാൻ കഴിയില്ലയെന്നും ദേശീയ സ്മാരകമായി നിലനിർത്തികൊണ്ടാണ് പുതിയത് നിർമ്മിക്കുന്നതെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങിൽ പറ‍ഞ്ഞു.

പുതിയ രാജ്ഭവൻ നിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ സ്വാഗതം സ്വാഗതം ചെയ്ത് കോൺഗ്രസ് എംഎൽഎ കാർലോസ് ഫെരേര രം​ഗത്ത് വന്നു. പുതിയ രാജ്ഭവൻ നിർമ്മിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണയ്‌ക്കുന്നു. അത് ആധുനികവും ‌നിലവിലുള്ള രാജ്ഭവന്റെ സൗന്ദര്യാത്മക നിലവാരം പുലർത്തുന്നതുമാണ്. അതിനെ പോസിറ്റീവായി കാണണമെന്നും, ഒരു പ്രതിപക്ഷ എംഎൽഎ ആയതുകൊണ്ട് അതിനെ എതിർക്കാൻ ആഗ്രഹിക്കുന്നില്ല എന്നും കാർലോസ് ഫെരേര പ്രതികരിച്ചു. ഗവർണർ പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് നായിക്, ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ, മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Goaps sreedharanpillai
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies