യൂണിഫോമിന് അളവെടുത്ത തയ്യൽക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവം; സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടത് രക്ഷിതാക്കൾ പരാതി പറഞ്ഞതിന് ശേഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂണിഫോമിന് അളവെടുത്ത തയ്യൽക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവം; സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടത് രക്ഷിതാക്കൾ പരാതി പറഞ്ഞതിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 10:01 am IST
FacebookTwitterWhatsAppTelegram

കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടയിൽ തയ്യൽക്കാരൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായതായി ആരോപണം.

രക്ഷിതാക്കൾ പരാതിയുമായി എത്തിയപ്പോൾ മാത്രമാണ് സ്‌കൂൾ അധികൃതർ സംഭവം ഗൗരവത്തിലെടുത്തതെന്നാണ് വിമർശനം.കുട്ടികളുടെ യൂണിഫോമിന് അളവെടുക്കാൻ പ്രതിയെ പിടിഎ ആണ് നിയോഗിച്ചത്.

ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ലിജി ഭവനത്തിൽ ലൈജു ഡാനിയലിനെയാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് പിടികൂടിയത്. ശൂരനാട് പോരുവഴി സ്‌കൂളിലാണ് സംഭവം.അളവെടുക്കുന്നതിനിടയിൽ ഇയാൾ കുട്ടികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതെന്നും അശ്ലീല ചുവയോടെ സംസാരിച്ചതായും പരാതിയിൽ ആരോപിക്കുന്നു.11 കുട്ടികളാണ് തയ്യൽക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ടത്.

സ്‌കൂളിൽ നിന്ന് യൂണിഫോം മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നതെന്ന് രക്ഷാകർത്താക്കൾ ചോദിച്ചിരുന്നു.വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞത് മൂലമാണ് അളവെടുക്കാൻ ലൈജുവിനെ നിയോഗിച്ചതെന്നായിരുന്നു പിടിഎ ഭാരവാഹികളുടെ വിശദീകരണം.

Tags: uniform
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies