അ​ഗ്നിപഥിനെതിരായി നടക്കുന്നത് ആസൂത്രിത കലാപം; അക്രമം അഴിച്ചുവിടാൻ ആഹ്വാനവുമായി വാട്‌സ്ആപ്പ് ​ഗ്രൂപ്പുകൾ; അസൂത്രണം ചെയ്തതിൽ അറസ്റ്റിലായത് മിലിറ്ററി കോച്ചിങ് സെന്ററുകൾ നടത്തുന്നവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അ​ഗ്നിപഥിനെതിരായി നടക്കുന്നത് ആസൂത്രിത കലാപം; അക്രമം അഴിച്ചുവിടാൻ ആഹ്വാനവുമായി വാട്‌സ്ആപ്പ് ​ഗ്രൂപ്പുകൾ; അസൂത്രണം ചെയ്തതിൽ അറസ്റ്റിലായത് മിലിറ്ററി കോച്ചിങ് സെന്ററുകൾ നടത്തുന്നവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: അ​ഗ്നിപഥിനെതിരായി കലാപം അഴിച്ചുവിടാൻ ആസൂത്രിത നീക്കം നടന്നുവെന്നതിന് തെളിവുകൾ ലഭ്യമാകുന്നു. കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് ​ഗ്രൂപ്പുകൾ തുടങ്ങിയവരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നതായി വിവരങ്ങൾ പുറത്ത് വന്നു. കലാപവുമായി ബന്ധപ്പെട്ട് ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ അറസ്റ്റിലായവരുടെ ഫോണുകളിൽ വാട്‌സ്ആപ്പ് ​ഗ്രൂപ്പുകളും പ്രകോപനപരമായ സന്ദേശങ്ങളും പോലീസിന് ലഭിച്ചു. വാട്ട്സ്ആപ്പിലൂടെ കലാപാഹ്വാനം നടത്തിയിരിക്കുന്നതിൽ അധികവും മിലിറ്ററി കോച്ചിങ് സെന്ററുകളാണ്.

ബിഹാറിൽ അറസ്റ്റിലായവരുടെ വാട്സ്ആപ്പിൽ പ്രകോപനകരമായ സന്ദേശങ്ങൾ കണ്ടെത്തിയതായി പാട്ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് വെളിപ്പെടുത്തി. സെക്കന്തരാബാദിലെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ പൽനാട് ജില്ലയിൽ സൈനിക പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സുബ്ബ റാവു എന്ന വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആന്ധ്രാപ്രദേശ് പോലീസും വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന തീവെയ്പ്പിന് പ്രേരണ നൽകിയത് സുബ്ബ റാവുവാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ആസൂത്രണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കരുതുന്നു.

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആർമി ട്രെയിനിംഗ് സെന്റർ നടത്തുന്ന സുബ്ബ റാവു അവിടെ എത്തുമെന്നുമുള്ള സന്ദേശങ്ങൾ വാട്‌സ്ആപ്പിലൂടെ യുവാക്കൾക്ക് സന്ദേശം അയച്ചത് പോലീസ് കണ്ടെത്തി. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ തീവെച്ച സംഭവത്തിൽ ഇതിനോടകം തന്നെ നൂറിലധികം കലാപകാരികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കെടുത്ത മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ വ്യക്തികളുടെ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തത് കലാപം ആസൂത്രിതമാണെന്നാണ്.

 

Tags: ProtestWHATSAPP GROUPAgnipath
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies