പബ്ജിക്കും ലഹരിക്കും കീഴ്‌പ്പെട്ട് ജീവിതം തുലയ്ക്കുന്ന യുവാക്കൾക്ക് ആവശ്യമായ പദ്ധതി; അഗ്നിപഥിന്റെ ഗുണങ്ങൾ ആഴമേറിയതെന്ന് കങ്കണ റണാവത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പബ്ജിക്കും ലഹരിക്കും കീഴ്‌പ്പെട്ട് ജീവിതം തുലയ്‌ക്കുന്ന യുവാക്കൾക്ക് ആവശ്യമായ പദ്ധതി; അഗ്നിപഥിന്റെ ഗുണങ്ങൾ ആഴമേറിയതെന്ന് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ പ്രകീർത്തിച്ച് ബോൡവുഡ് നടി കങ്കണ റണാവത്ത്. പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കങ്കണ പ്രതികരിച്ചു.

ഇസ്രായേൽ പോലുള്ള പല രാജ്യങ്ങളിലും യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാണ്. കുറച്ചു വർഷം സൈനികവൃത്തിയിൽ ഏർപ്പെടുന്ന യുവാക്കൾ അച്ചടക്കം, ദേശീയത തുടങ്ങിയ ജീവിത മൂല്യങ്ങൾ നേടിയെടുക്കുന്നു. രാജ്യത്തിന്റെ അതിർത്തിയിൽ നിന്നുകൊണ്ട് നമുക്ക് സുരക്ഷ നൽകാൻ അവർ പ്രാപ്തരാകുന്നു. അഗ്നിപഥ് പദ്ധതിയെന്നാൽ  തൊഴിൽ, വരുമാനമാർഗം എന്നിവ ലഭിക്കുന്നതിന് യുവാക്കളെ സജ്ജരാക്കുക മാത്രമല്ല ചെയ്യുന്നതെന്നും പദ്ധതിയുടെ ഗുണങ്ങൾ ആഴത്തിലുള്ളതാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.

രാജ്യത്ത് അഗ്നിപഥിനെതിരായി നടക്കുന്ന ആക്രമണങ്ങളും പ്രതിഷേധങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നമ്മുടെ യുവാക്കളിൽ ഒരു വിഭാഗം ആളുകൾ ലഹരിക്കും പബ്ജിക്കും കീഴ്‌പ്പെട്ട് ജീവിതം നശിപ്പിക്കുകയാണ്. അവർക്ക് ഇത്തരം പദ്ധതികൾ ഗുണം ചെയ്യുമെന്നും കങ്കണ പറഞ്ഞു. ബിഹാർ, യുപി, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അഗ്നിപഥിനെതിരായി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം.

Tags: kangana ranautAgnipath Scheme
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies