ഹൃദ്രോഗമുളളവർ ദിവസേന ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും? ഗവേഷണ ഫലം സൂചിപ്പിക്കുന്നതിങ്ങനെ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദ്രോഗമുളളവർ ദിവസേന ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും? ഗവേഷണ ഫലം സൂചിപ്പിക്കുന്നതിങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 10:02 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. പോഷകങ്ങളാൽ സമ്പുഷ്ടമാണെന്നത് കൂടാതെ ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സമൃദ്ധവുമാണ് ഈ പച്ചക്കറി. ഹൃദ്രോഗമുള്ളവർക്ക് (കൊറോണറി ഹാർട്ട് ഡിസീസ്) ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുമെന്നും അടുത്തിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.

മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് കാർഡിയോവാസ്‌കുലർ സൊസൈറ്റി കോൺഫറൻസിൽ അവതരിപ്പിച്ച ഗവേഷണത്തിലാണ് ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങൾ പ്രതിപാദിക്കുന്നത്. രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന വീക്കം കുറയ്‌ക്കാൻ ഒരു സാധാരണ ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസിന് സഹായിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഹൃദ്രോഗമുള്ളവരിൽ പൊതുവെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണിത്. 14 സന്നദ്ധപ്രവർത്തകരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇത് ഗവേഷകർ കണ്ടെത്തിയത്.

നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന, നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് നൈട്രിക് ഓക്‌സൈഡ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ ഹൃദ്രോഗമുള്ളവരിൽ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കുറവാണ്. അതിനാൽ നൈട്രേറ്റുകളാൽ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട് പതിവാക്കുന്നത് നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ട്ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് അകത്തേക്കുന്ന നൈട്രേറ്റുകളെ നൈട്രിക് ഓക്‌സൈഡാക്കി മാറ്റാൻ നമ്മുടെ ശരീരത്തിന് കഴിയും. ഇതോടെ ഹൃദ്രോഗമുള്ളവർക്ക് ഹൃദയാഘാത സാധ്യത കുറയ്‌ക്കാനാകുമെന്നാണ് കണ്ടെത്തൽ.

ബീറ്റ്റൂട്ട് ജ്യൂസിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുക്ക് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകമായ ബീറ്റൈൻസ് എന്ന സംയുക്തങ്ങളാലും സമ്പന്നമാണ് ബീറ്റ്‌റൂട്ട്. അതിനാൽ ദിവസേന ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

 

 

 

Tags: beetrootvitamin c
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies